0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208369

അവരുടെ കയ്യിൽ ഇരുന്ന ബുക്കിൽ ചെക് ചെയ്തു...

B263- 8 gram gold coin

വ്വാവ്... കൺക്രാട്‌സ് സർ...8 ഗ്രാം ഗോൾഡ്‌ കൊയിൻ ആണ് നിങ്ങൾക് ലഭിച്ചിരിക്കുന്നത്...

യെസ്... അൻവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി...

വിദ്യ അൻവറിനെ കെട്ടിപിടിച്ചു.....

കാർത്തിക്കിന് ഗോൾഡ്‌ കിട്ടിയതിലും സന്തോഷം അത് കണ്ടപ്പോഴായിരുന്നു...

കാർത്തിക് ബ്രോ വൻ ചിലവുണ്ട് കേട്ടോ...

ദേ ഇവിടെ പറഞ്ഞോ...വിദൂസിന്റെ വണ്ടിയാ...

ടാ.. ഇന്ന് ഫുൾ ചിലവ് എന്റെ വക...

ഒക്കെ.....

സർ.. ടൈം ആയെങ്കിൽ നമുക്ക് ഡെലിവറി ചെയ്താലോ....

കാർത്തിക് വാച്ചിൽ നോക്കി

യെസ്.. 10.30 കഴിഞ്ഞു.. വിദൂസേ വരു...

കാർത്തിക് ഡെലിവറി പോയിന്റിലേക്ക് നടന്നു കൂടെ വിദ്യയും അൻവറും...

സർ കീ ആരാണ് റിസീവ് ചെയ്യുന്നേ...

വിദൂസേ കീ മേടിക്ക്...

വേണ്ട കാർത്തി നീ മേടിച്ചാൽ മതി....

വിദ്യ കാർത്തിക്കിനെ നിർബന്ധിച്ചു...

അങ്ങനെ കാർത്തിക് കീ മേടിച്ചു...

എല്ലാരും കൈ അടിച്ചു അവരുടെ സന്തോഷത്തിൽ ചേർന്നു....

അൻവർ  അവരുടെ ഫോട്ടോ തന്റെ ഐഫോണിൽ പകർത്തി....

അൻവറേ ഒരു സെൽഫി എടുക്ക്...

അൻവർ ഒരു സെൽഫി എടുത്തു....

പലതരത്തിൽ ഉള്ള ഫോട്ടോസ് എടുത്തു....

ബ്രോ ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കു..

കാർത്തിക് സെയിൽസ് ബോയിയോട് പറഞ്ഞു..

ഓഹ് ഷുവർ സർ....

വിദ്യ നടക്കും കാർത്തിയും അൻവറും ഇരു വശങ്ങളിലായും നിന്ന് ഫോട്ടോ എടുത്തു.....

പിന്നെ കാർത്തിക്കും വിദ്യയും കൂടി നിൽകുന്ന ഫോട്ടോ എടുത്തു...

നിങ്ങൾ നിക്ക് ഞാൻ ഫോട്ടോ എടുക്കാം... കാർത്തിക് അൻവറിനോടും വിദ്യയോടും പറഞ്ഞു...

യെസ് ടാ.. അൻവറേ വാ...

വിദ്യ അൻവറിനെ വിളിച്ചു...

അൻവറും

💬 Comments

View all comments