0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208604

സെൽഫി എടുത്ത് ആയെച്ചു

അവൻ അപ്പോൾ ഓണ്ലൈനിൽ ഇല്ലായിരുന്നു....

"ടാ... ഞാൻ അയെച്ചു...."

കുറച്ചു കഴിഞ്ഞപ്പോൾ അവൾ അയച്ച പിക് ന് ബ്ലൂ ടിക് വീണു

"Waww സൂപ്പർ മുത്തേ... ഇ ലൗ യു ടാ..."

"ഓഹോ... പിണക്കം മാറിയോ..."

"ഈ....."

"ഇളിക്കല്ലേ.... ഒരു പിന്നാക്കകാരൻ"

"വിദ്യേ... മോളെ"

"പറയെടാ"

"സിഗരറ്റ് വലിച്ചിട്ട് എങ്ങനുണ്ട്"

"പൊയ്ക്കോണം... രണ്ടും കൂടി എന്നെ ..."

"ഹിഹിഹി... വലിക്കാൻ പടിച്ചോ..."

"കുഴപ്പമില്ല.... നേരത്തെ പടിക്കേണ്ടതായിരുന്നു🤪"

"ഓഹോ....പിന്നെ വലിച്ചൊ"

"വലിച്ചു...കാർത്തിക് വലിച്ചതിന്റെ ബാക്കി"

"ആഹാ.. ചുമ വന്നോ"

"ഇല്ലാ...."

"അപ്പോൾ പ്രൊഫെഷണൽ സ്മോക്കാർ ആയോ"

"പോടാ...."

"ടീ... ഇപ്പം ഒരു സിഗരറ്റ് വലിക്കുന്ന സെൽഫി ആയെക്കു.."

"ഇവനെ കൊണ്ട്....ഇനി അയേച്ചില്ലേ പിണങ്ങും പിണക്കകാരൻ"

"😁😁😁"

"വെയിറ്റ്"

വിദ്യ റൂമിൽ പോയി സിഗരറ്റും ലൈറ്ററും എടുത്തു... കാർത്തിക് അപ്പോഴും നല്ല ഉറക്കമായിരുന്നു....

വിദ്യ സിഗരറ്റ് കത്തിച്ചു പുക ഊതുന്ന സെൽഫി എടുത്ത്  ആയെച്ചു

"അടിപൊളി മുത്തേ....."

"ഓഹോ.."

"ടീ... ഗോവയിൽ പോകുന്ന തയ്യാറെടുപ്പുകൾ ഒക്കെ എന്തായി"

"ഡ്രെസ്സ് ഒക്കെ നാളെ പോയി എടുക്കണം..കാർത്തിക് നേരത്തെ ഇറങ്ങി വരാമെന്നു പറഞ്ഞു"

"ടീ... നമുക്ക് ഡ്രെസ്സ് എടുക്കാൻ പോയാലോ"

"കാർത്തി വരാമെന്നു പറഞ്ഞെടാ..."

"ടീ.. അവനെ എങ്ങനേലും ഒഴിവാക്കു.. നമുക്ക് പോകാടി... എനിക്ക് നിന്റെ കൂടെ കുറച്ചു സമയം സ്പെൻഡ് ചെയ്യണം പ്ലീസ് ടീ"

"നോക്കാമെടാ..."

"താങ്ക്സ് ടീ..."

"ഒക്കെ ടാ... ഞാൻ പോവ രാത്രിയിൽ കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കണം"

"ഒക്കെ.. ടീ... ഉമ്മാ...."

"പോടാ പട്ടി"

"😀🤪"

"ടാ.. ഞാൻ ഇല്ലാത്ത ടൈമിൽ എന്റെ വർക്ക്

💬 Comments

View all comments