0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208609

എടുത്തില്ല....

ടീ ഞാൻ കിച്ചണിൽ ആയിരുന്നു...

ഓഹ്.. നീ കിച്ചണിൽ ഒക്കെ കേറുമോ...

മൈരേ എന്റെ വായിലിരിക്കുന്നത് നീ കേൾക്കും....

കാർത്തി നീ കേട്ടോ ഇവളുടെ തെറി വിളി...

നിങ്ങൾ ചേച്ചിയും അനിയത്തിയും തമ്മിൽ ഉള്ള അടിയിൽ ഞാൻ ഇടപെടുന്നില്ല....

ഓഹോ... നല്ല അനിയൻ...

ടീ... ഗിരിയേട്ടൻ എന്തിയെ....

ഏട്ടൻ കുളിക്കുന്നു...ഡ്യൂട്ടി കഴിഞ്ഞു വന്നതെ ഉള്ളു.... ടീ.. ടാ... അടുത്ത മാസം ഞങ്ങൾ നാട്ടിലോട്ട് വരുന്നുണ്ട്...

കാർത്തിക്:ആഹാ.. ആണോ...

വിദ്യ:എന്നിട്ട് നീ ഇതുവരെ പറഞ്ഞില്ല...

അതു പറയാനാ മൈരേ ഞാൻ വിളിച്ചത്...അപ്പോൾ നീ എടുത്തില്ല...

ഓഹോ.. അതു കഴിഞ്ഞ് മൈരേ നിന്നെ ഞാൻ അങ്ങോട്ട് വിളിച്ചല്ലോ നീ എടുത്തില്ലല്ലോ മൈരേ...

രണ്ടു മയിരുങ്ങളും നിർത്ത്..

ഹിഹിഹി...

മൂന്നു പേരും ചിരിച്ചു....

എന്തിയെ... അവൾ...

ഓഹ്.. അവൾ ഫോണുമായി റൂമിലാ....

പിന്നെ എന്തായി നിങ്ങടെ ഗോവക്ക് പോകുന്നത്....

മറ്റന്നാൾ പോകുമെടി....

ശരിയെടി എന്നാൽ കുറച്ചു ജോലി ഉണ്ട്...

ഒക്കെ ടീ.....

കാൾ കട്ട് ചെയ്ത ശേഷം രണ്ടുപേരും ബെഡിൽ കിടന്ന് ഓരോ കാര്യങ്ങൾ സംസാരിച്ചു എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു....

****************************************

പിറ്റേ ദിവസം രാവിലെ വിദ്യയും കാർത്തിക്കും ഓഫീസിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി....അവന്റെ പുതിയ കാറിൽ ആദ്യമായി ഓഫീസിലേക്ക് പോകുകയാണ്....

ടാ...കാർത്തി... ഇന്ന് നിന്റെ ഓഫീസിൽ ഉള്ളവർക്ക് സ്വീറ്റ്‌സ് കൊടുക്കുന്നില്ലേ....

കൊടുക്കണം... ഓഫീസിന് അടുത്തുള്ള ബേക്കറിയിൽ വിളിച്ചു പറഞ്ഞാൽ അവർ അവിടെ കൊണ്ടുതരും...

നീ ചിലവ് ചെയ്യുന്നില്ലേ വിദൂ...

ഞങ്ങടെ ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രം ചെയ്യാം...ഒരു ദിവസം ഞങ്ങൾ പുറത്തുപോയി കഴിക്കാം എന്നാണ് എന്റെ പ്ലാൻ...

മ്

💬 Comments

View all comments