0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208616

ബേബി ടോൾ ടൈപ്പ് ഡ്രെസ്സ് കിടക്കുന്നിടത്തേക്ക് കൊണ്ടുപോയി...

ടീ.. ഇതെങ്ങനുണ്ട്..

ഒരു  പിങ്ക് കളർ ഷിമ്മി ടൈപ്പ്  പോലുള്ള ഡ്രെസ്സ് ആയിരുന്നു.. ട്രാൻസ്‌പിരാന്റ് ടൈപ്പ്‌...

അയ്യടാ പസ്റ്റ് ആയിട്ടുണ്ട്...ഇതിടുന്നതും ഇടാതിരിക്കുന്നതും ഒരു പോലെ അല്ലെ...

ഇതു എടുക്കടി...

നീ നിന്റെ കെട്ടിയോൾക്ക് കൊണ്ടു കൊടുക്ക്...

എനിക്ക് കെട്ടിയോൾ ഇല്ലല്ലോ...അതുകൊണ്ട് നിനക്ക് തരാം..

എനിക്ക് വേണ്ട പോടാ പട്ടി...

അൻവർ അവിടെ നിന്ന സ്റ്റാഫിനെ വിളിച്ചു അതു പാക്ക് ചെയ്യാൻ പറഞ്ഞു...

ആർക്കാടാ അതു....

എന്റെ ലൗവറിന്...

അതാരാ... എന്നോടു പറഞ്ഞില്ലല്ലോ...

അതൊക്കെ ഉണ്ടന്നെ...

ഓഹോ...

ടാ നീ ഇവിടിരിക്കു ഞാൻ ഇന്നർ നോക്കട്ടെ...

വിദ്യ ബ്രായും പാന്റിയും നോക്കാനായി പോയി.. പിറകെ അൻവറും...

മാം.. ഏതാണ് നോക്കുന്നത്..

ബ്ലോസം...

അവർ പല ടൈപ്പ് ബ്രായും പാന്റിയും കാണിച്ചു...

പിറകിൽ നിന്ന അൻവർ അവൾക് സെലക്ട് ചെയ്തു കൊടുത്തു...

വിദ്യ ഒന്നു ചിരിച്ചു...

മാം സൈസ് എത്രയാ...

ബ്രാ 38 c

പാന്റി 90...

വിദ്യ അൻവർ അടുത്തു നില്കുന്നത്കൊണ്ട് ചെറിയ ചമ്മലോടെ പതിയെ പറഞ്ഞു...

അതു കേട്ട് അൻവർ ചിരിച്ചു....

വിദ്യ അവന് ഒരു പിച്ചു കൊടുത്തു...

അവൾ 5 സെറ്റ് ബ്രായും പാന്റിയും എടുത്തു.....

മാം വേറെന്തെങ്കിലും...

മതി... ബിൽ എടുത്തോളൂ...

അവിടെ വെയിറ്റ് ചെയ്തോളൂ ബിൽ കൊണ്ടുവരാം...

കാർത്തിക്കിനും വിദ്യ കുറച്ചു റ്റി ഷർട്ടും പാന്റും എടുത്തിരുന്നു..

അൻവറും വിദ്യയും വെയിറ്റിങ് ഏരിയയിൽ ഇരുന്നു...

അൻവർ അപ്പോഴും ചിരിച്ചു...

എന്താടാ പട്ടി  ഇത്ര ചിരിക്കാൻ...

സൈസ് കേട്ടു ചിരിച്ചത് ആണെ...

അവന്റെ തുടയിൽ ഒരു

💬 Comments

View all comments