0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208282

കാർത്തിക് ഫോൺ മേടിച്ചു സംസാരിച്ചു...

ധന്യ:അവൾ അല്ലെങ്കിലും വിളിക്കില്ലല്ലോ...

ടീ ധന്യേ ഗിരിഏട്ടൻ എന്തിയെ....

മക്കളെ ഞാൻ കേൾക്കുന്നുണ്ടെടാ

ഗിരി ഫോൺ ധന്യയുടെ കയ്യിൽ നിന്നും വാങ്ങി സംസാരിച്ചു...

എന്തുണ്ട് കാർത്തി ,വിദ്യ എന്നാ നിങ്ങൾ ഗോവക്ക് പോകുന്നത്....

വിദ്യ:ഗോവക്കോ ആരു പോകുന്നു....

ധന്യ:ഗിരിയേട്ടൻ സർപ്രൈസ് പൊളിച്ചെടാ....

വിദ്യ വലിയ എക്സൈറ്റ് മെന്റോടെ... കാർത്തി.... ടാ.. ഇതാരുന്നല്ലേ നിന്റെ സർപ്രൈസ്.....

ഗിരി:സർപ്രൈസ് പൊളിച്ചോ ഞാൻ....

കാർത്തി:ഏയ്‌... ഇന്ന് പറയാൻ ഇരിക്കുവായിരുന്നു...

എന്തേ നമ്മുടെ വെള്ളപ്പാറ്റ പ്രിയ...

ലച്ചു ദേ ചിറ്റ വിളിക്കുന്നു....

ഹായ് ബ്രോ....

ടീ വെള്ളപ്പാറ്റേ... നിന്നെ കെട്ടിക്കാറായല്ലോ....

എന്തിയെ എന്റെ ചെറിയമ്മ വിദ്യാമ്മ..

ലച്ചു പറയെടി....

ഓഹ്... ചെറിയമ്മ സൂപ്പർ ലുക്ക് ആണ് കെട്ടോ...

താങ്ക്സ് ലച്ചൂസെ...

നിന്റമ്മ ജിമ്മിന് വല്ലോം പോയി തടി കുറയ്ക്കാൻ പറയെടി....

ധന്യ: ടീ...നിങ്ങൾ ദുബായ്ക് വാടി ഒരു വിസിറ്റിങ് എടുത്ത്...

ഗിരി:കാർത്തി വിദ്യ 2 പേരും ജോലിടെ തിരക്ക് കുറയുന്ന സമയത്തു പറ.. വിസിറ്റിങ് വിസ എടുത്തു തരാം രണ്ടുപേരും കേറി വാ....

പറയാം ഗിരിയേട്ടാ...

ഒക്കെ... വൈകിട്ട് വിളിക്കാമെ ഒരു കാൾ വരുന്നു...

ഒക്കെ...

അൻവർ ആയിരുന്നു വിളിച്ചത്...

ടാ താഴെ വന്നോ...

കാർത്തിക് ബ്രോ എന്തേ.. ഞാൻ താഴെ ഉണ്ട്...

കേറി വാടാ ബ്രേക്ക്ഫാസ്റ് കഴിക്കാം..

ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്...

ഓഹ്...എന്താ സാർ ഒരു ഖനം...

അവൻ ഫോൺ അപ്പോഴേക്കും കട്ട് ആക്കിയിരുന്നു...

കാർത്തി അൻവർ താഴെ വന്നു...

അവരുടെ ഫ്ളാറ്റ് ലോക്ക് ചെയ്തു താഴേക്ക് ചെന്നു.. ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൻ

💬 Comments

View all comments