Chapter Title : വിജയം അവന്തികം [AK]
ഒരു വൈൻ ഒഴിച്ച ഗ്ലാസ് എടുത്തു അവൾക് കൊടുത്തു.
ജോൺ: ഒരു സ്പെഷ്യൽ ഉണ്ടെന്ന് പറഞ്ഞില്ലേ വേറൊന്നുമല്ല സ്പെഷ്യൽ വ്യൂ
ആണ് ഈ നഗരത്തിൽ ഇവിടെ നിന്നാൽ ആണ് ഏറ്റവും ബെറ്റർ ആയി കാണാൻ കഴിയുന്നത്.
അതു പറഞ്ഞു തീർന്നതും ആകാശത്ത് നിന്നും മേഘം മറ്റൊരു കളർ ആയി മാറി അതിൻ്റെ ഒരു പ്രത്യക ഭംഗി കാണിച്ചു നിൽക്കുന്നു. അവന്തിക അതുകണ്ട് അൽഭുദത്തോടെ നോക്കി നിന്നു.
ജോൺ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു
അവന്തിക അയാളെ നോക്കി
"നിങ്ങള്ക്ക് കിട്ടേണ്ടത് കിട്ടി അല്ലേ"
ജോൺ: അതെന്താ അങ്ങനെ പറഞ്ഞത്
അവന്തിക: നിങൾ പറഞ്ഞ പണം കൊടുത്തു നേടിയില്ലേ
ജോൺ ഒന്ന് ചിരിച്ചുകൊണ്ട്
"ഞാൻ തന്നോടും തൻ്റെ ഭർത്താവിനോടും ഇപ്പോഴും ഇതിന് മുൻപും മോശമായി പെരുമാറിയോ. താൻ ഇവിടെ നിൽക്കുന്നുണ്ട് എങ്കിൽ അതു തൻ്റെയും തൻ്റെ ഭർത്താവിൻ്റെയും ഇഷ്ട പ്രകാരം അല്ലേ.ആരും ഭീഷണിപെടുത്തി അല്ലല്ലോ. പിന്നെ എങ്ങനെ ആണ് ഞാൻ ഇവിടെ വില്ലൻ ആവുന്നത്."
ജോൺ വൈൻ സിപ് ചെയ്തുകൊണ്ട് ചോതിച്ചു.
അവന്തിക ഒന്നും മിണ്ടിയില്ല.
ജോൺ: ഓക്കേ എന്നാല് ഒരു കാര്യം ചെയ്യാം എല്ലാം ഒരു ലക്കിൽ നിന്ന് തുടങ്ങിയത് അല്ലേ ഒരു ഭാഗ്യ പരിക്ഷണം കൂടെ നടത്തം
അയാള് പോക്കറ്റിൽ നിന്ന് ഒരു സ്വർണ്ണ കോയിൻ എടുത്തു ടോസ് ചെയ്തു കയ്യിൽ വെച്ചു.
ജോൺ: തൻ്റെ വിളി ആണ്. താൻ ജയിച്ചാൽ ഞാൻ ഒന്നും ചെയ്യില്ല നമ്മൾ വന്നപോലെ ഇവിടെ നിന്ന് പോകും പണം അക്കൗണ്ടിൽ തന്നെ കിടക്കും. ഞാൻ ആണ് വിജയിക്കുന്നത് എങ്കിൽ ഇന്ന്
💬 Comments
View all comments