0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

ദിവസം രാവിലെ തന്നെ അവൻ പുറത്തേക്ക് പോയി.

പോകുന്ന വഴിയിൽ കുടുംബവും കുട്ടികളും കമിതാക്കളും എല്ലാവരേയും അവൻ കണ്ടു അതിൽ അവൻ ഒറ്റയ്ക് നടന്നുകൊണ്ട് അവൻ അവനൊടായി തന്നെ പറഞ്ഞു

"ഇനി എൻ്റെ ജീവിതം ഞാൻ ഒന്നൂടെ തുടങ്ങണം. അവളില്ലാതെ ജീവിക്കണം. പക്ഷേ എൻ്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം എങ്ങനെ ഞാൻ മറക്കും."

അവൻ എടിഎം യിൽ കയറി ക്യാഷ് ബാലൻസ് റെസിപ്റ്റ് നോക്കി അതിൽ കണ്ടത് 1 കോടിയോളം രൂപ കിടക്കുന്നത് ആണ്. അവൻ ആ റേസിപ്റ്റ് നോക്കി അതിലേക്ക് തുപ്പിയ ശേഷം അവൻ അതു എടുത്തു ദുരെക് എറിഞ്ഞു.

രാത്രിയിൽ

അവൻ ഒരു പബ്ബിൽ ഇരുന്നു മദ്യം കഴിക്കുക ആയിരുന്നു അപ്പോള് അവൻ്റെ അടുത്തേക്ക് ഒരു പെണ്ണ് വന്നു അവള് അവനോട് സംസാരിക്കാൻ തുടങ്ങി

അവള്: ഹൈ

വിജയ്: ഹൈ

അവള്: ഒറ്റയ്ക്കെ ഉള്ളൂ കൂടെ ആരുമില്ല

വിജയ്: ഞാൻ ഒരു കുടിയൻ ആവാൻ തീരുമാനിച്ചു അതിനു ആരുടെയും കൂട്ട് വേണ്ടല്ലോ

അവള്: എൻ്റെ പേര് മരിയ...ഇങ്ങനെ കുടിച്ചാൽ പെട്ടെന്ന് ഈ ലോകത്ത് നിന്ന് തന്നെ പോകും

വിജയ് : ഞാൻ വിജയ്

വിജയ് ശേഷം തലയിൽ കൈ വെച്ച് അവിടെ ഇരുന്നു. അതുകണ്ട് മരിയ അവൻ്റെ ചെവിയിൽ പറഞ്ഞു

മരിയ: ഞാൻ വേണമെങ്കിൽ ഒരു രാത്രി അവളുടെ ചിന്തകള് നശിപ്പിക്കാൻ കൂട്ട് നിൽക്കാം

വിജയ്: എനിക്ക് തോന്നുന്നില്ല

മരിയ: 1 മണിക്കൂർ 1000 രുപ

വിജയ് അവളെ നോക്കി ശേഷം മനസിൽ ഇത് വെറും ഒരു വെടി അല്ലേ അവൻ

💬 Comments

View all comments