0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.5K

ഈ ഡ്രസ് മെടിക്കണം എന്നാണ്. ഞാൻ പേ ചെയ്തോളം"

അവള് അയാളെ ഒരു സംശയ ഭാവത്തിൽ നോക്കി

അവന്തിക: നിങ്ങൾക്കിത് എനിക്ക് ഈ ഡ്രസ് മേടിച്ചു തരണം എന്നോ

"അതേ"

അവന്തിക: എന്തിന്

"ഞാൻ തന്നെ അവിടെ ഇരുന്നു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തൻ്റെ സൗന്ദര്യത്തിന് ഈ ഡ്രസു ചേരും അതുകൊണ്ടാണ്"

അവന്തിക: എന്നാല് നിങ്ങൾക്ക് തെറ്റി. ഡ്രസ് വിൽക്കാൻ ആയി വെച്ചിരിക്കുകയാണ് എന്നാല് ഞാൻ അല്ല.

അവളെയാണ് ദേഷ്യത്തോടെ നോക്കിയ ശേഷം അവിടുന്ന് പോയി

അവന്തിക തിരികെ പോകുന്ന വഴി അയാള് പുറകെ വരുന്നുണ്ടോ എന്ന് നോക്കിയാണ് പോയത്. അവള് തിരികേ കാസിനോ ഫ്ലോറിൽ എത്തി.

അവന്തിക അപ്പോള് മനസ്സിൽ

ഇതൊന്നും ഇത്ര വലിയ കാര്യമല്ല. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ സാധാരണമാണ് നമ്മൾ അത് മൈൻഡ് ചെയ്യാതെ പോയാൽ മതി. വിജയ് എന്തായാലും ഇതൊന്നും അറിയണ്ട.

അവള് തിരിച്ച് വിജയ് യേ നോക്കി വന്നപ്പോൾ അവൻ അവിടെ ഒരു ടേബിളിൽ ഇരുന്നു കളിക്കുന്നത് ആണ് അവൻ അതിൻ്റെ നടുവിൽ ആയിരുന്നു വളരെ ഏഗാഗ്രത വേണ്ട കളി ആയിരുന്നു. അവള് അതുകണ്ടപ്പോൾ ഒന്ന് ചിരിച്ചു ശേഷം അവൻ്റെ അടുത്തേക്ക് ചെന്നു അവൻ അപ്പോ അവളോട്

നീ ഈ ഡൈസിൽ ഒന്ന് കിസ് ചെയ്തു റോള് ചെയ്. അവള് അതുപോലെ ചെയ്തു അവൻ വെച്ച ബെറ്റ് ഡബിൾ ആയി അവള് പിന്നെയും കിസ് ചെയ്തു റോള് ചെയ്തു അപ്പൊഴും അതു ഡബിൾ ആയി തന്നെ വന്നു.

വിജയ്: ഞാൻ നിന്നോട് i love you എന്ന് പറഞ്ഞിട്ടുണ്ടോ

അവന്തിക: ഉണ്ടോ

വിജയ്: ഉണ്ട്

💬 Comments

View all comments