Chapter Title : വിജയം അവന്തികം [AK]
ചെന്നൂ ശേഷം ഫ്രഷ് ആയി അവള് അവൾക് നൽകിയ ബ്ലൂ കളർ ഡ്രസ് ധരിച്ചു കൂടെ ജോൺ അവൾക്കായി ബ്രായും പാൻ്റിയും മേടിച്ചിരുന്നു. അവള് അതു ധരിച്ച് കണ്ണാടിയിൽ നോക്കി സ്വയം സംസാരിച്ചു
അവന്തിക: ഈ ചെയ്യുന്നത് തെറ്റല്ലേ ഞാൻ ഇപ്പോഴും എൻ്റെ വിജയുടെ ഭാര്യ അല്ലേ....അവള് അവളുടെ കയ്യിൽ കിടന്ന റിങ് നോക്കി അതു ഊരി അവളുടെ ബാഗിൽ വെച്ച്... വിജയ് നിന്നെ ഞാൻ എന്നും സ്നേഹിക്കും ഒരിക്കലും നിന്നെ മറക്കില്ല..
അവള് അതെല്ലാം മനസ്സിൽ പറഞ്ഞു അവള് പുറത്തേക്ക് വന്നു അപ്പോഴേക്ക് ജോൺ റെഡി ആയി അവൾക്കായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ജോൺ അവളെ കണ്ടപാടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു
ജോൺ: ഞാൻ ഈ ഡ്രസ് മേടിച്ചത് എന്തായാലും വെറുതെ ആയില്ല നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്
അവന്തിക അതു കേട്ട് ഒന്ന് ചിരിച്ചു ശേഷം ജോൺ അവൾക് നേരെ കൈ നീട്ടി. അവർ രണ്ടു പേരും ആ ഹോട്ടലിൽ നിന്ന് ഇറങ്ങി നടന്നു. പാരീസിൻ്റെ രാത്രി കാഴ്ചകൾ ആസ്വാവധിച്ച് രണ്ടു പേരും നടന്നു. അവർ രണ്ടു പേരും കൈ കോർത്ത് പിടിച്ച് നടന്നു അവള് ഏറ്റവും കാണാൻ കൊതിച്ചിരുന്ന ഐഫൽ ടവറിൻ്റെ താഴെ വന്നു നിന്നു. ജോൺ അവളോട് നമുക്ക് ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു രണ്ടു ചേർന്ന് നിന്നു ഒരു ഫോട്ടോ എടുത്തു അവൾക് പക്ഷേ കാഴ്ച വല്ലാത്ത സന്തോഷം ഉണ്ടാകി കൂടാതെ വിഷമവും ഒരിക്കൽ വിജയ് ആയി ഇവിടെ വരണം എന്ന് അവള് ഉറപ്പിച്ചത് ആയിരുന്നു പക്ഷേ
💬 Comments
View all comments