Chapter Title : വിജയം അവന്തികം [AK]
നോക്കിയ അതേ ഡ്രസ് അവൾക് ഗിഫ്റ്റ് ആയി തന്നത്. വിജയ് കോട്ടും സ്യൂട്ട് ആയിരുന്നു ഡ്രസ്... അവർ ടൈം നോക്കി സമയം അപ്പോള് 8.30 കഴിഞ്ഞിരുന്നു.
അവർ രണ്ടു പേരും ഡ്രസ് ചെയ്ത് റെഡി ആയി. അവന്തിക ഡ്രസ് ചെയ്ത ശേഷം ആ ലുക്കിൽ കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു. ആ സമയം അവളുടെ മൈൻഡ് മൊത്തം എന്തിനാ ഇത്ര വിലയ്യ ഡ്രസ് എനിക്ക് തന്നത്. ശേഷം രണ്ടു പേരും ലിഫ്റ്റിൽ കയറി റെസ്റ്റോറൻ്റിൽ എത്തി അവർ നോക്കിയപ്പോൾ ജോൺ അവിടെ ഒരു ടേബിളിൽ അവർക്കായി വെയിറ്റ് ചെയ്തു ഇരിക്കുന്നത് കണ്ട് അവർ രണ്ടു പേരും അങ്ങോട്ട് ചെന്നു. ജോൺ അവന്തികയെ നോക്കി അവള് അയാളെ സംശയഭാവത്തിൽ നോക്കി ശേഷം അവള് നോട്ടം മാറ്റി. ജോൺ അവരെ രണ്ടു പേരെയും ടേബിളിൽ ഇരിക്കാൻ ക്ഷണിച്ചു രണ്ടു പേരുടെയും നടുക്കായി ഇരുന്നു.
ശേഷം ജോൺ അവരോട് ഓരോന്നു സംസാരിക്കുവാൻ തുടങ്ങി.
ജോൺ: വിജയ് താങ്കൾ എന്താണ് ചെയ്യുന്നത്.
വിജയ്: ഞാൻ ഒരു architecture ആണ്
ജോൺ: ഓ...നിങ്ങൾക്ക് സ്വന്തമായി ഓഫീസ് ഉണ്ടോ അതിനായി.
അവന്തിക പെട്ടെന്ന് ഇടയിൽ കയറി
വിജയ് നല്ല talented ആണ്. വിജയ് ഈ വർഷം ഒരു റെസ്റ്റോറൻ്റ് ഡിസൈൻ ചെയ്ത് കൊടുത്തു അതു വളരെ സക്സസ് ആവുകയും ചെയ്തു.
ജോൺ അവന്തികയെ നോക്കിയ ശേഷം...
ഇപ്പോള് താൻ എന്ത് ചെയ്യുന്നു
വിജയ് മറുപടി പറയാൻ കുറച്ചു ബുദ്ധിമുട്ടി അപ്പോഴേക്കും അവന്തിക അതിനിടയിൽ കയറി പറഞ്ഞു.
ഞങൾ ഇവിടുന്ന് മാറി ഒരു സ്ഥലം കണ്ടു
💬 Comments
View all comments