0%

Chapter Title : വിജിയും സൗമ്യയും പിന്നെ ഞാനും 3 [Lion]

Author : lion Read All Parts 2.3K

ഒരാഴ്ച കിടന്നിട്ടു ഞാൻ വീട്ടിലേക്കു വന്നു വരുമ്പോൾ അവൾക്കു നല്ല സങ്കടം ഉണ്ടായിരുന്നു പിന്നെ ടൗണിൽ തന്നെ ആണല്ലോ ഹോസ്പിറ്റൽ ജോലിയും അവിടെ ആണല്ലോ എന്നും നമ്മുക്ക് കാണാമല്ലോ എന്നവളെ ഞാൻ സമാധാനിപ്പിച്ചാണ് അവിടുന്ന് ഞാൻ വന്നത്....

വിട്ടിൽ എത്തിയ എന്റെ സുഖവിവരം അറിയാനായി വിജിയും സൗമ്യയും ഒരുമിച്ചു എത്തി...

മുറിയിൽ കിടക്കുകയായിരുന്ന ഞാൻ അവരെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നു...

"അല്ല എങ്ങനെ ഉണ്ടെടാ അനു ഇപ്പൊ കുറവുണ്ടോ"

സൗമ്യ എന്റെ അടുത്തു കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് ചോദിച്ചു...

"ഓ കുറവുണ്ടെടി എന്തോ എവിടുന്നോ ഒരു നശിച്ച പനി വന്നതാ അതോണ്ട് ഹോസ്പിറ്റലിൽ ഒരാഴ്ച കിടന്നു"

ഹോസ്പിറ്റലിൽ കിടന്നതു കൊണ്ട് എനിക്ക് ഗുണമല്ലാതെ നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ എന്നു പറയാൻ പറ്റാത്തതു കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു....

"ഓ ഞങ്ങള് വിചാരിച്ചു നിനക്ക് ഒട്ടും വയ്യെന്ന് അതാ നോക്കാൻ വന്നേ ഇതിപ്പോ വല്യ കുഴപ്പം ഒന്നുല്ലല്ലോ അല്ലേടി വിജി"

വിജിയെ നോക്കി കൊണ്ട് സൗമ്യ അതു പറഞ്ഞപ്പോൾ ഞാൻ വിജിയെ ഒന്ന് നോക്കി...

പെണ്ണ് ആണെങ്കിൽ എന്റെ മുഖത്തു നോക്കാനുള്ള നാണം കാരണം തയോടു നോക്കി നിൽപ്പാണ് അത്ര നാണം ആണെങ്കിൽ പിന്നെ എന്തിനാ ഇവളു ഇങ്ങോട്ട് വന്നതെന്ന് ഞാൻ ഓർത്തു...

സൗമ്യയുടെ ചോദ്യത്തിന് വിജി ഒന്ന് മൂളുക മാത്രം ചെയ്തു...

"ഡീ സൗമ്യേ എന്ന ഞാൻ പോട്ടെ അമ്മ വിളിക്കുന്നെണ്ടെന്നു തോന്നുന്നു"

എന്റെ മുന്നിൽ നിൽക്കാനുള്ള ചമ്മല് കാരണം അണ് പെണ്ണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായി...

💬 Comments

View all comments