0%

Chapter Title : വിജിയും സൗമ്യയും പിന്നെ ഞാനും [Anu]

Author : lion Read All Parts 11.8K

വെറുതെ ഒന്ന് ആലോചിച്ചു..

"എന്താടി സൗമ്യേ എന്താ ഇ നേരത്തു"

ഞാൻ ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ തന്നെ ചോദിച്ചു...

"ഒന്നുമില്ലെടാ നിന്റെ അമ്മയും അച്ഛനൊക്കെ പോകുന്നത് ഞാൻ കണ്ടായിരുന്നു നേരത്തെ ആരുടെയോ കല്യാണം ഉണ്ടല്ലേ നാളെ നീ എന്താ പോകഞ്ഞേ നിന്നെ കണ്ടത് കൊണ്ട് വന്നതടാ പിന്നെ വീട്ടിലും ആരുമില്ല അമ്മേടെ അനിയനു എന്തോ ചെറിയ ആക്‌സിഡന്റ് ആയിട്ടു ഹോസ്പിറ്റലിലാ അമ്മയും അച്ഛനും അനിയനൊക്കെ അവിടെ പോയേക്കുവാ കുറച്ചു വൈകിയിട്ടേ വരുന്നു പറഞ്ഞു അപ്പൊ പിന്നെ ഏട്ടനെ ഒന്ന് ഫോൺ വിളിക്കാന്നു വെച്ച് വന്നതാ ഇങ്ങോട്ട്"

അവൾ വരവിന്റെ കാര്യം എന്നോട് പറഞ്ഞു...

"ഓ അതാണോ ദേ അവിടെ അതാ ഫോൺ നീ എടുത്തു വിളിച്ചോ"

ഞാൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു ...

അവൾ ഫോൺ എടുത്തു കാമുകനോട് സൊള്ളാനും തുടങ്ങി...

ഞാൻ ചോറ് കഴിച്ചു തീർന്നിട്ടും അവരുടെ വർത്തമാനം നിർത്തിയില്ല...

ഞാൻ അവരെ ഡിസ്റ്റർബ് ചെയ്യാതെ അവിടെ കസേരയിൽ പോയി ഇരുന്നു...

കുറച്ചു നേരം സംസാരിച്ചിട്ട് അവൾ ചിരിച്ചു കൊണ്ട് എനിക്ക് ഫോൺ തന്നു..

"താങ്ക്സ് ഡാ"

അവൾ എന്നോട് നന്ദി പറഞ്ഞപ്പോൾ എനിക്ക് എന്തോ ചിരി വന്നു...

"ഡീ അതൊക്കെ പോട്ടെ കഴിഞ്ഞ ദിവസം ആ വീഡിയോ കണ്ടിട്ട് എന്തായി എങ്ങനെ ഉണ്ടായിരുന്നു വല്ലതും നടന്ന"

എന്റെ ആക്കിയുള്ള ചോദ്യം കേട്ടു അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി..

കാലാവസ്ഥയും സാഹചര്യവും അനുകൂലം ആണെന്ന് തോന്നിയപ്പോൾ എനിക്ക് എന്തോ ആ വിഷയം എടുത്തു ഇടാൻ തോന്നി...

"ഡാ നീ ഓര്മിപ്പിക്കല്ലേ

💬 Comments

View all comments