0%

Chapter Title : വിജിയും സൗമ്യയും പിന്നെ ഞാനും [Anu]

Author : lion Read All Parts 11.7K

വീട്ടിന്റെ വാതിൽ തുറന്നു പതിയെ അകത്തു കയറിയ ഞാൻ കുറച്ചു പേടിയോടെ തന്നെ അവളുടെ മുറിയുടെ വാതിലും തുറന്നു..

ഒരു പൂച്ചയെ പോലെ പേടിച്ചു പിറകെ അവളും..

"ഡാ ടാ നോക്ക് ദേ ഇവിടുന്നാ ശബ്‌ദം"

അവൾ കട്ടിലിനു അടിയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു..

അവളു പറഞ്ഞ സ്ഥലത്തേക്ക് പതിയെ മൊബൈൽ ഫ്ലാഷ് ഓൺ ആക്കി കുറച്ചു ധൈര്യത്തോടെ കട്ടിലിനു അടിയിൽ അടിച്ചു നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടി പോയി ചെറിയ ഒരു പാമ്പാണ് അത് ഒരു പെട്ടിയുടെ അടിയിൽ പെട്ടിരിക്കുവാണ് അത് പിടയ്ക്കുന്ന ശബ്‌ദം ആണ് അവൾ കേട്ടത് ...

ദൈവമേ എന്നാലും ഇതെങ്ങനെ ഇതിനു അകത്തു എത്തി ചിലപ്പോ ജനലിൽ കൂടി കയറിയതാവും ഇവളോട് ഇനി പാമ്പ് ആണെന്ന് പറഞ്ഞ ഇപ്പൊ കാറി കുവുമല്ലോ പെണ്ണ് അങ്ങനെ സംഭവിച്ച പിന്നെ എന്റെ കാര്യം ഒന്നും നടക്കത്തുമില്ല...

ഒന്ന് ഞാൻ ഇരുത്തി ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു...

"ഡാ അനു എന്താ അതിനകത്തു നീ കണ്ടോ എന്തേലും ഉണ്ടോ നേരെ നോക്കിയോ"

അവളു പേടിയോടെ എന്നോട് ചോദിച്ചു..

"ഇല്ലടി ഒന്നും കാണുന്നില്ല നീയും വാ ഒന്ന് നോക്ക് ഞാൻ നോക്കിയിട്ടു ഒന്നും കാണാൻ മേല നിനക്ക് തോന്നിയതാവുമെടി ഞാൻ ടോർച് അടിക്കാം നീയും ഒന്ന് നോക്ക്"

മനസിൽ മറ്റൊന്ന് ഉദ്ദേശിച്ചു കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു..

എന്റെ വാക്ക് കേട്ടു കുറച്ചു പേടിയോടെ ആണെങ്കിലും അവൾ എന്റെ അടുത്തു കുനിഞ്ഞു ഇരുന്നു...

ഞാൻ അവളു പാമ്പിനെ കാണാതെ ഇരിക്കാൻ ടോർച്

💬 Comments

View all comments