Chapter Title : വികാര വസതി 02 [ജ്യോതി]
പാൽത്തുടകൾ രണ്ടും ദേവിയുടെ കണ്ണുകളിൽ തെളിഞ്ഞു. അടി കൊണ്ട വേദനയിലും അമ്മ തൻറെ ശരീരത്തെ കാർന്നു നോക്കുന്നത് കണ്ടപ്പോൾ അമ്മുവിൻറെ മനസ്സ് തുളളിച്ചാടി. പെട്ടെന്ന് അവളുടെ ഉളളിൽ ഒരു തീപ്പൊരി കത്തി. മുഖത്തെ ചിരി പരമാവധി ഒതുക്കി അവൾ നടുവിൽ കൈവെച്ച് കരയാൻ തുടങ്ങി.
''കരേടീ... കരേ... നീ എത്ര കരഞ്ഞാലും ദേവിയ്ക്ക് ഒരു ചുക്കും ഇല്ല... ഹാ..''
കരച്ചിൽ ഏൽക്കുന്നില്ല എന്നു കണ്ടപ്പോൾ കരച്ചിലിൻറെ സ്ഥാനത്ത് നിലവിളി ഉയർന്നു. എന്തൊക്കെ പറഞ്ഞാലും അമ്മയല്ലേ...ദേവിയുടെ മനസ്സലിഞ്ഞു... ഒരു നിമിഷം പകച്ച ദേവി അമ്മുവിൻറെ അടുത്തായി ഇരുന്നു.
''മോളേ... പോട്ട് നീ അങ്ങനൊക്കെ പറഞ്ഞോണ്ടല്ലേ എനിക്ക് ദേഷ്യം വന്നേ... മോള് എണീക്ക്... വാ ചോറ് കഴിയ്ക്കാം...''
ഇത്ര പെട്ടെന്ന് മഞ്ഞുരുകിയത് കണ്ടപ്പോൾ അമ്മുവിനും അതിശയമായി. എങ്കിലും അവളുടെ ഉളളിലെ പ്ലാനിംഗ് ഉപേകഷിക്കാൻ അവൾ തയ്യാറായിരുന്നില്ല.
''ഹാ... വിട് വിട്.. ഊഹ്!!''
അവളെ കട്ടിലിൽ നിന്നും പിടിച്ച് എണീപ്പിയ്ക്കാൻ നോക്കിയപ്പോൾ ദേവിയുടെ കൈ വിടുവിച്ച് അവൾ അലറി കരഞ്ഞു.
''എന്താ... എന്താ അമ്മൂ?? എന്താ പറ്റിയേ??''
''നടുവേദന എടുക്കുന്നു... കൊത്തി വലിയ്ക്കുന്ന പോലെ...''
''അയ്യോ!!! ഇപ്പോ തുടങ്ങിയേണാ?? അതാ നേരത്തേ ഉണ്ടാരുന്നാ??''
''ഹ്മും!!!''
ദേവിയുടെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടപ്പോൾ അമ്മു ഉളളിലെ ചിരിയും പുറത്തെ കരച്ചിലും കടിച്ചു പിടിച്ച് കൊണ്ട് പറഞ്ഞു.
''അമ്മ അടിച്ചപ്പോൾ വീണില്ലേ... അപ്പോൾ കട്ടിലിൻറെ തടീമേൽ തട്ടിയതാ...''
ആ സമയം ചിരിയെന്ന ഭാവം കൊടുത്തതിന് അമ്മു ദൈവത്തെ ശപിച്ചു. അത്ര മേൽ അവൾ കഷ്ടപ്പെട്ടിരുന്നു ചിരി അടക്കാൻ...
''യ്യോ!!! എവിടാ മോളേ?? നോക്കട്ടേ... അങ്ങട്
💬 Comments
View all comments