Chapter Title : വികാര വസതി 03 [ജ്യോതി]
കൊണ്ട് അവിടേയ്ക്ക് വന്നു.
''അല്ല... നീ ഇത് പാഞ്ഞോണ്ട് എങ്ങോട്ടാ... പോ പോയി നിൻറെ മുറീൽ കെടെ...''
ദേവി അവളുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
''ഇല്ല... ഇന്ന് ഞാൻ അമ്മേടെ കൂടെയാ കെടക്കാമ്പോണേ... വാ നമുക്കിന്ന് ഒരുമിച്ച് കിടക്കാം...''
ദേവിയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് അമ്മു ചിണുങ്ങി.
''പെണ്ണേ... കൂടുതൽ കൊഞ്ചല്ലേ.. നീ ആളത്ര വെടിപ്പൊന്നും അല്ല... പിന്നെ പാമ്പും കുഞ്ഞായാലും പെറ്റു പോയില്ലേ... ഹും പോയി കെട...''
കളളച്ചിരിയോടെ ദേവി പറയുമ്പോൾ അമ്മുവിൻറെ മുഖം സന്തോഷം കൊണ്ട് വിടർന്നു തുടുത്തു.
''ഹ്മും... ഏതായാലും നീ കിടന്നോ... എനിക്ക് കുറച്ച് കണക്ക് പെൻറിങ് ഉണ്ട്... അത് തീർത്തിട്ടേ ഞാനുളളൂ....''
പറഞ്ഞ് കട്ടിലിന് കുറച്ചു മാറിയുളള ടേബിളിൽ ബുക്ക് വെച്ച് അതിനടുത്തായി കസേരയും പിടിച്ചിട്ട് ദേവി ഇരുന്നു.
അമ്മ കിടക്കാൻ താമസ്സിക്കും എന്നറിഞ്ഞപ്പോൾ അമ്മുവിന് സങ്കടമായി. അവൾ മറ്റു മാർഗ്ഗമില്ലാതെ കട്ടിലിൽ കയറി കിടന്നു.
തുടകളോളം മാത്രം ഇറക്കമുളള ചുവപ്പിൽ കറുത്ത ഡിസൈനുകളുളള ഇറുകിയ ടോപ്പും തുടകളെയും കാൽ വണ്ണകളെയും വരിഞ്ഞു മുറുക്കുന്ന തരത്തിലുളള വെളള ലെഗ്ഗിൻസുമായിരുന്നു അപ്പോൾ അവളുടെ വേഷം.
കിടന്ന് കുറച്ചു കഴിഞ്ഞിട്ടും അമ്മ വരുന്നില്ലെന്ന് കണ്ടപ്പോൾ അമ്മുവിന് ദേഷ്യം വന്നു.
''അമ്മാ വാ കിടക്കാം.... ദേ ഇപ്പോ തന്നെ സമയം കുറേ ആയി.''
''ഒന്ന് മിണ്ടാതെ കെട പെണ്ണേ... എൻറെ കണക്കു തെറ്റും...''
ദേവി അമ്മുവിനോട് പറഞ്ഞ് വീണ്ടും കണക്ക് നോക്കാൻ തുടങ്ങി.
''ഹോ!!! എൻറെ കണക്ക് മൊത്തം തെറ്റിയിരുക്കുമ്പോഴാ അവരുടെ കണക്ക്....''
അപ്പോഴാണ് ദേവി മകളെ ശരിയ്ക്കൊന്ന് നോക്കിയത്.. ശരീരത്തോട്
💬 Comments
View all comments