Chapter Title : വികാരത്തിനടിമപ്പെട്ടവൻ [പാത്തു]
മുന്നിലെ കസേരയിൽ ഇരുന്നുകൊണ്ട് ഉമ്മ ചോദിച്ചു
"അഹ്, ഞാൻ അങ്ങനെ എങ്ങും പോവാറില്ല ഉമ്മ" ജ്യൂസ് മോന്തിക്കൊണ്ട് അയാൾ പറഞ്ഞു
കുറച്ചുനേരം അവർ എന്തൊക്കെയോ സംസാരിച്ചു
"ഉമ്മ എന്നാ ഞാൻ ഇറങ്ങട്ടെ" പെട്ടെന്ന് എണീറ്റുകൊണ്ട് അയാൾ പറഞ്ഞു
"ഓ, ശെരി മോനെ, അല്ല മോന്റെ പേരെന്താ"
"അക്ഷയ്"
"മ്മ് ശെരി"
അത് പറഞ്ഞശേഷം അയാൾ പെട്ടെന്ന് തിരിച്ച് വണ്ടിയിലേക്ക് പോയി.
ഞാനും പിന്നാലെ അയാളുടെകൂടെ പോയി
"താങ്ക്സ് ഏട്ടാ" അയാൾ വണ്ടിയിൽ കേറാൻ നേരം ഞാൻ പറഞ്ഞു
"അതൊക്കെ കയ്യിൽ വെച്ചോ, ഇത് തീർന്നിട്ടൊന്നും ഇല്ല"
"പിന്നെ" ഞാൻ ചോദിച്ചു
"അതൊക്കെ ഞാൻ പറയാം, നീ ആദ്യം നിന്റെ നമ്പർ എനിക്ക് താ"
"അഹ്" ഞാൻ അയാൾക് എന്റെ നമ്പർ കൊടുത്തു. കുറച്ച് കഴിഞ്ഞ് ആയാൽ വണ്ടിയെടുത്ത് തിരിച്ചുപോയി
"പോയി കുളിക്കെടാ" എന്നെ നോക്കിക്കൊണ്ട് ഉമ്മ പറഞ്ഞു...
ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു. എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒരു മണിക്കൂറിൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷം എന്നെ വല്ലാണ്ട് തളർത്തിയിരുന്നു. 'ഇത് തീർന്നിട്ടൊന്നും ഇല്ല' എന്നതുകൊണ്ട് അവൻ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. എനിക്ക് അറിയില്ല.
ഞാൻ നേരെ എന്റെ കട്ടിലിലേക്ക് കിടന്നു, കിടപ്പിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മാണ്ടുപോയി.
.
.
.
"ഡാ... റാഫി. എണീക്കേടാ, എന്ത് ഉറക്കാടാ ഇത്" ഉമ്മാടെ വിളികേട്ടാണ് ഞാൻ എണീറ്റത്. ഫോണിൽ നോക്കുമ്പോ സമയം 8 മണി ആയിരുന്നു.
"ഞാൻ വരാ ഉമ്മ" റൂമിൽനിന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു
ഞാൻ ഇട്ടിരുന്ന യൂണിഫോം വലിച്ചൂരി പെട്ടെന്ന് കുളിക്കാൻ
💬 Comments
View all comments