0%

Chapter Title : വികാരവതികൾ 1 [spulber]

Author : Spulber Read All Parts 12.3K

മോളുടേത് അങ്ങിനെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റില്ലല്ലോ” അത് ശരിയാണെന്ന് റീനക്കും തോന്നി. സീമ മൊബൈലെടുത്ത് അവൻ്റെ നമ്പർ ഡയൽ ചെയ്തു. ഒറ്റ റിംഗിന് തന്നെ അവൻ ഫോണെടുത്തു.”

ഹലോ”? “ ഹലോ, നീ ഇപ്പോ എവിടെയാടാ പട്ടീ. നീ എന്ത് തോന്നിവാസമാടാ എന്നോട് കാണിച്ചത്. നിനക്ക് ഞാൻ വെച്ചിട്ടുണ്ടാ നാറീ” സീമ ഒറ്റയടിക്ക് തന്നെ അവനെയൊന്ന് വിരട്ടി. “ ഹലോചേച്ചീ, പ്രശ്നമൊന്നുമുണ്ടാക്കരുത്. ഒരബദ്ധം. ഞാനൊരു പാവമാണ്. ഇനി ഉണ്ടാവില്ല ചേച്ചീ. ഇനി ഞാനാ വഴിക്ക് വരില്ല.” അവൻ പേടിച്ച് കരയാൻ തുടങ്ങി. അത് കേട്ട് രണ്ടാളും ചിരിച്ചു. “നീ ഇപ്പോ എവിടെയാ ഉള്ളത് അത് പറ.” “ ഞാനിപ്പോ തോട്ടത്തിലാ ചേച്ചീ വളം മേടിക്കാൻ ടൗണിൽ പോകാൻ നിൽക്കുകയാ” എന്താ ചേച്ചീ”

“ ശരി, നീ എപ്പോ തിരിച്ച് വരും”

“ അത്, വൈകുന്നേരമാകും ചേച്ചീ”

“ നീ തമിഴ്നാട്ടിൽ പോയാണോ വളം കൊണ്ടുവരുന്നത്? വൈകുന്നേരമാകാൻ? ഉച്ചക്ക് കൃത്യംഒരു മണി. ഒരു മണിക്ക് നീ ഈ മതിലിനരികിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ എന്താ ഉണ്ടാവുകയെന്ന് നീ കണ്ടറിഞ്ഞാൽ മതി. കേട്ടോടാ പട്ടീ”

“ ശരി ചേച്ചീ, ഞാൻ വരാം” സീമ ഫോൺ കട്ടാക്കി. റീന ചിരിയോടെ പറഞ്ഞു.

“ ചിറ്റേ,പാവം പേടിച്ചു പോയെന്ന് തോന്നുന്നു. അത്രക്ക് വേണ്ടിയിരുന്നു”

“ എടീ. ഇവൻമാരെ ആദ്യമൊന്ന് പേടിപ്പിച്ച് നിർത്തണം. അല്ലെങ്കിൽ പ്രശ്നമാ. അവൻ വരട്ടെ. അവൻ കണ്ടു എന്ന് പറഞ്ഞത് സത്യം തന്നെയാണോ എന്നറിയണം. പിന്നെ അവൻ വല്ല വീഡിയോയും എടുത്തിട്ടുണ്ടോ എന്നും അറിയണം. അതിന് ആദ്യമൊന്ന് പേടിപ്പിച്ച് നിർത്തണം. ഏതായാലും

💬 Comments

View all comments