Chapter Title : വികാരവതികൾ 1 [spulber]
സജീവിനെ കാണാനില്ല. ഇവനിതെവിടെപ്പോയി? സീമ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. അപ്പോൾ അവനതാ കിണറിൻ്റെ ഭാഗത്ത് നിന്നും നടന്ന് വരുന്നു. “ നീ എവിടെപ്പോയതാടാ. നിന്നോട് ഇവിടെത്തന്നെ നിൽക്കാനല്ലേ പറഞ്ഞത്. പിന്നെന്തിനാ നീ അങ്ങോട്ട് പോയത് ?’” “ അത് ചേച്ചീ രാവിലെ കണ്ട പന്നി ഇവിടെയുണ്ടോ എന്നൊരു സംശയം അതൊന്ന് നോക്കിയതാ’” അവൻ നിസാരമായി പറഞ്ഞു. സീമ അവൻ്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി. “ എടാ, സത്യം പറയണം.
പന്നി ഇങ്ങോട്ട് വന്നു എന്ന് നീ കളളം പറഞ്ഞതല്ലേ. ഞങ്ങളെ കാണാനല്ലേ നീ പന്നിയുടെ പേരും പറഞ്ഞ് വന്നത്? സത്യം പറയെടാ” സജീവ് ചമ്മിയ മുഖത്തോടെ രണ്ട് പേരെയും നോക്കി. ‘“ ചേച്ചീ, ഞാൻ സത്യം പറയാം. ഇത്രയും കാലമായിട്ട് ഇവിടെ ഒരു പന്നിയേയും ഞാൻ കണ്ടിട്ടില്ല. പിന്നെ നിങ്ങളെപ്പോലെ സുന്ദരികളായ രണ്ട് സ്ത്രീകളെ അടുത്ത് കാണാൻ ഒരു നുണയങ്ങോട്ട് കാച്ചിയതാ . ക്ഷമിക്ക് ചേച്ചീ” “ നോക്കിയേ ചിറ്റേ അവൻ്റെ ഒരു സോപ്പിടൽ. മതി മതി. ഏതായാലും നിനക്ക് അടുക്കള വരെ വരാൻ അനുമതിയുണ്ട്. കേറി വാ” പിന്നെ അവർ നോക്കുമ്പോൾ കസേരയിൽ വിശാലമായി ഇരിക്കുകയാണ്. ഇവനെന്താ ജിന്നാണോ എന്ന മട്ടിൽ അവർ അവനെ തുറിച്ച് നോക്കി. “ ചേച്ചിമാരേ, രണ്ടാളും ഇരിക്ക്. ഞാൻ മാത്രം ഇരുന്നാൾ എങ്ങിനയാ.
ഇരിക്കെന്നേ” അവൻ പറഞ്ഞു. ഇതിപ്പോ അവൻ്റെ വീടാണോ എന്നവർക്ക് സംശയമായി. വീട്ടുകാരൻ ഇരിക്കുന്നത് പോലെയാണ് അവൻ്റെ ഇരുത്തം. ഈശ്വരാ… ഇത് കുരിശാകുമോ.. ഏതായാലും രണ്ട് പേരും ഇരുന്നു. സീമ തന്നെ കാര്യം അവതരിപ്പിച്ചു.
💬 Comments
View all comments