Comments
Durvasav maharshiyude oru vivaravum illallo???
പൂജയും ധ്യാനവും ഒക്കെ കഴിഞ്ഞു ഇതിനൊക്കെ എപ്പം സമയം ഉണ്ടാക്കുന്നു മഹർഷേ.. ചിരിച്ചു മണ്ണ് കപ്പി, 4 സെന്റ് സ്ഥലത്തെ മണ്ണ് തീർന്നു.. തുടരുക, പടയോട്ടം
ഹഹഹ നാല് സെന്റ് കപ്പിത്തീര്‍ത്തു. മൂന്നാര്‍ ആണോ ? താങ്ക്സ് :)
കലക്കി ഗുരോ, സാഹചര്യവും, പാനിയും എല്ലാം നന്നായി അങ്ങട് ബോധിച്ചു.! പിന്നെ ഇവിടെ ലൈക്കും, വ്യൂസും കുറയ്യുന്നത് നോക്കണ്ട, അതൊരു കണക്കാ.! പിന്നെ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം അടിയന് അത്ര്യങ്ങട് ബോധിച്ചില്ല, കുറച്ചൂടെ പൊരിക്കണം, കഥ നല്ല രസം ഉണ്ടായിരുന്നു
നന്ദി കലിപ്പേട്ടാ! എന്നാലും അതൊക്കെ കാണുംബോഴല്ലേ നമുക്ക് പോരിക്കാനുള്ള ഒരു ഇത് വരിക :)
namikkunnu maha munniii.....
naam prasaadichirikkunnu valsa :)
ദുർവ്വാസ്..... നമിച്ചു...... ധ്യാനം കഴിഞ്ഞുള്ള സമയം.... ഇത്തരം കുത്സിത പ്രവർത്തനം തുടർന്നും നടത്തുക... വായിക്കാൻ വേണ്ടി വായനക്കാർ ക്യു വിലാണ്.... അപാരം..... തുടർന്നുള്ള ഭാഗം വായിക്കാൻ വേണ്ടി കാത്തുകൊണ്ട്
എന്ത് ക്യൂ ആണ് ഡോക്ടര്‍.. എനിക്കൊന്നും കാണാനില്ല. വ്യൂസ് നോക്കൂ. ലൈക്സ് നോക്കൂ.. :)
അതിലൊക്കെ എന്ത് ഇരിക്കുന്നു മഹർഷി... ഈ കമ്പി കുട്ടനിൽ അങ്ങയ്ക്ക് പകരക്കാരനായി ആരും തന്നെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല,കാരണം ഫലിത രൂപേണ കമ്പി പറയാൻ താങ്കൾക്കെ പറ്റു :-)
പടച്ചോനേ ! സാത്താന്‍ നമ്മളെ മലര്‍ത്തിയടിച്ചു. ഇനി ഇതില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ എത്ര ഞാറ്റുവേല വേണ്ടി വരുമോ ആവോ. ഒരു ഉളുക്ക് വീണ പോലെ :)
മഹാമുനോ പതിവുപോലെ ഇത്തവണയും പൊളിപൊളിച്ചൂ
അജ്ഞാത ബന്ധോ .. വണക്കം
nammude puraanangalilum upanishathukalilum iniyum ethrayo nalla nalla kathakalkku skoppundu . athu paramaavadhi upayogappeduthanameenu abhyarthikkunnu . nannaayittundu . iniyum kooduthal kathakal angayude thoolikayilninnum vaarnnuveezhatteyennu aashamsikkunnu . nandi .
താങ്ക്യൂ ചേട്ടാ.. പക്ഷെ ഒരു ഇഷ്യൂ ഉണ്ട്. നമ്മള്‍ പുരാണത്തില്‍ കൈവച്ചാല്‍ നമ്മളെ കൈ വെയ്ക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരുന്നു. ശപിക്കാനായി കമണ്ടുലുവില്‍ നിന്ന് വെള്ളം എടുക്കുംബോഴെയ്ക്കും അടി വീണു കഴിയും :)
Nigalu oru sambhavam tanne pahaya. Superrrr
താങ്ക്യൂ :)
"സിംപിള്‍ ഹാര്‍മണിക് മോഷന്‍" ആ ആട്ടം മനിസ്സിൽ ഓർത്തു ചിരിച്ച ചിരി ഇനിയും അടിയൻ നിർത്തിയിട്ടില്ല മുനേ
ഞാനും :)
Pollichuto?????????
thanks
ഭയങ്കര കഴിവാണ് മഹർഷീ. ഈ ഹാസ്യം ഒക്കെ ഉപയോഗിച്ച് പുരാണം അല്ലാതെ, വേറെയും കഥകൾ എഴുതൂ.
വേറെ എന്തെഴുതാനാണ് ? വേറെ എന്തെങ്കിലും എഴുതിയാല്‍ ഇവിടെയുള്ളവര്‍ എന്നെ തല്ലിക്കൊല്ലും. :)
വല്ലതും പറഞ്ഞാൽ സോപ്പ് കമ്പനിക്കാർ പരസ്യമാക്കും... ഹഹഹ...
അതൊക്കെ നമ്മടെ ഓരോ നമ്പരല്ലേ പ്രസിഡന്റെ :)
Durva super page kurachoode avayirunnu
മരുന്ന് കത്തിതീര്‍ന്നാല്‍ പിന്നെ ഒന്നും എഴുതാന്‍ കയ്യൂല :)
മരുന്നിനും വല്യ Q അല്ലേ
സൂപ്പർ ആയിട്ടുണ്ട് മഹർഷി :-)
എല്ലാം സാത്താന്റെ കൃപ :)
"തനിക്ക് അകത്തുള്ള ആരിലോ ഉണ്ടായ എത്രാമാത്തെയോ കുട്ടി" സ്വാമിജി ഇന്നും ചിരിപ്പിച്ചു. പക്ഷെ വേതാളത്തിന്റെ ചോദ്യത്തിന് ഒരു ഗുമ്മില്ലായിരുന്നു..
:) ഒരു അബു റബ്ബ് ടൈപ്പ് ചോദ്യം ആയി എന്ന്. ഹും ഹും
munivaryan oru onnu onnara variyan aanallo? ! Ithu ippol Kambivaryan aayi. Vikramadithyan stories...nummal samakaleenar aarikkum mune... Adipoli aayi katha
ആവും ആവും. ഞാന്‍ എല്ലാപ്രായത്തിനും ചേരുന്ന തരം ആണ്. തന്ന ടൂഷ്യനു നന്ദി :)
ആദ്യം ലിംഗവും പിന്നെ ഭൂതവും വെള്ളത്തിലിറങ്ങി... ഹഹ... സമ്മതിച്ചു മഹാമുനേ... സമ്മതിച്ചു... നിങ്ങൾക്ക് എവിടെ കിട്ടുന്നു ഇമ്മാതിരി കെളത്തുകൾ... പണ്ടൊരു ബ്ലോഗ് ഉണ്ടായിരുന്നു വിക്രമാദിത്യൻ എന്നും പറഞ്ഞു കൊണ്ട്, ആ സെയിം ഭാഷ. ഇനി അങ്ങേരു തന്നെയാണോ?
ഞാന്‍ ബ്ലോഗ് എഴുതാറില്ല. പിന്നെ എം എം മണി പറഞ്ഞത് പോലെ ഇതെന്റെ ശാലീന സുന്ദര ശൈലി ആണ്. എഴുതുമ്പോള്‍ ഇങ്ങനെയേ വരൂ. ഞാനെന്തു ചെയ്യാനാണ് പ്രസിഡന്റ് സാറേ :)
nice
thanks
എഴുത്തിന്റെ വേറിട്ട ശൈലി അതി മനോഹരമായിരിക്കുന്നു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഞാന്‍ എന്നോട് തന്നെ നന്ദി പറയണോ :) താങ്ക്സ്
Ha Ha ? Ottakapakshi..
അത് മനക്കണ്ണില്‍ കണ്ടതിന്റെ തൊന്തരവ് ഇപ്പോഴും തീര്‍ന്നില്ല :)
ഒന്ന് ഒന്നര എഴുത്ത്. അസാദ്ധ്യം.
നന്റ്രി യന്തിരന്‍ :)
Nice muthe
പെരുത്ത് നന്ദ്രി
കൊള്ളാം......വിക്രമാദിത്യനും വേതാളവും. പൈങ്കിളി കഥകളില്‍ ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത രണ്ടു കഥാപാത്രങ്ങള്‍. താങ്കള്‍ എഴുതിയ രണ്ട് കഥകളും നന്നായിരുന്നു. കഥാപാത്രങ്ങള്‍ ഇവരാകുമെങ്കില്‍ അത് നീണ്ട ഒരു എപ്പിസോടാക്കം. അങ്ങിനെ എഴുതാന്‍ താങ്കള്‍ക്ക് കഴിയട്ടേ.....
അഞ്ചെണ്ണം എഴുതി. രണ്ടെണ്ണം നന്നായി. കുട്ടി ജസ്റ്റ് പാസ്. അതാണ് ഇപ്പൊ സ്ഥിതി. അപ്പന്‍ പറഞ്ഞതിനപ്പുറം ഒണ്ണുമേ ഇല്ലൈ. അപ്പടി ശ്രമിക്കാം :)
മഹാനുഭാവാ... അങ്ങില്ലായിരുന്നെങ്കില്‍ ഇന്നും പലസത്യങ്ങളും അറിയില്ലായിരുന്നു....
ഹഹഹ കള്ളന്‍ എന്തിലാണ് കയറിപ്പിടിക്കുന്നത് :)
ഹാസ്യം ഇഷ്ടമായി, എന്നാലും ആദ്യത്തേതിന്റെ അത്രേം അങ്ങട് വരുന്നില്ല?? അപ്സര കുമാരികളുടെ കുളിസീനുകൾ മനക്കണ്ണുകൊണ്ടു കണ്ടു, സമയവും ( വേറെ പലതും) കളയുന്ന നേരത്തു കുറച്ചുകൂടി മനസ്സിരുത്തു ഗുരോ... #എന്നാലും എനിയ്ക്കാ ഒട്ടകപക്ഷി പ്രയോഗം നന്നായങ്ങു ബോധിച്ചു.! ???
ദുർവാസാവ് 1 ആണ് നാം ഉദ്ദേശിച്ചത് പ്രഭോ
ഒന്നിങ്ങനെയും പോട്ടെ .. കട്ടകലിപ്പേട്ടാ :)
ആ വന്നോ ?
വന്നു വന്നു :)
End kalakki .... motham ottum mossamalla... chirichu chaakum. ...
അങ്ങ് പറഞ്ഞാല്‍ പിന്നെ അതിനപ്പുറം ഒന്നുമില്ല. താങ്ക്സ് :)
ഹഹഹഹ അസ്വാദ്യ എഴുത്തന്നെ ന്റെ ചങ്ങാതീ.... തകർത്തു..... ഹാസ്യം നന്നായി... കുറെനാൾക്ക് ശേഷം ഒന്ന് ചിരിച്ചു നന്ദി
കിരാത മൂര്‍ത്തി പ്രസാദിച്ചതില്‍ അടിയന്‍ കൃതാര്‍ത്ഥനായി പ്രഭോ :)
അവസാനം വിക്രമാദിത്യന്‍ നല്‍കിയ മറുപടി വായിച്ചു ചിരിച്ചു മരിച്ചു...നന്ദി സ്വാമിജി.
നന്ദി മാസ്റ്റര്‍
മിന്നിച്ചു മുനോ.. വിക്രമാദിത്യനെയും വെതാളത്തിനെയും ഓര്‍മ്മിപ്പിച്ചതിനു പെരുത്തു നണ്ട്രി....
പണ്ടൊക്കെ ഈ വക സാധനങ്ങള്‍ വായിച്ചതിന്റെ ഗുണം മാത്രമേ ഉള്ളൂ. ഭാഷ കൈവരുന്നതൊക്കെ ആ വായനകളില്‍ കൂടി ആണ്. ഇന്ന് ടി വി യ്ക്ക് മുന്നിലിരിക്കുന്നവര്‍ക്ക് ഭാഷ വഴങ്ങാന്‍ ബുദ്ധിമുട്ടാണ്. കൊച്ചുന്നാളില്‍ വായിച്ചതൊന്നും മറക്കുന്നില്ല ആരും. :)
Adipoli.????????
thanks :)
:)
Nice work keep it up
Thanks :)
ആഹാ! മനോഹരം.. വി.കെ.എൻ. കമ്പി എഴുതിയ പോലെ
:) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് . താങ്ക്യൂ
ക്ഷിപ്രകോപിയായ അങ്ങ് ഇത്ര സരസണ് ആണെന്നു അറിഞ്ഞില്ല.... അടിപൊളി
thanks maatthaaa :)
adipoli
thanks
അത്രയ്ക്കങ്ങട് ശിഷ്‌മിനത്തിൽ എത്തിയില്ല ഗുരോ... എന്നാലും ആ "മൂന്നും കൂടി ആകത്തുപോയ ഭാഗം നന്നായി ഇഷ്ടായി," പിന്നെ വേതാളത്തിന്റെ ചോദ്യത്തിന് കുനിഷ്ട്ട് പോര, കുറച്ചൂടെ കുനിഷ്ട്ടുണ്ടങ്ങിലെ സുഖമുള്ളു മാമുനെ.!☺☺
ഹഹഹ ഓക്കേ. കുനിഷ്ട് കൂട്ടാന്‍ നോക്കാം
സൂപ്പർ.. ചിരിച്ചുചിരിച്ച് മണ്ണ് കപ്പി..
താങ്ക്സ് മിന്നല്‍
വേതാളത്തിന്റെ ചോദ്യത്തിന്റെ ഉത്തരം വായനക്കാർക്ക് പറയാൻ ഒരവസരം തന്നിരുന്നേൽ കുറച്ചുകൂടെ രസമായേനെ...... അടുത്ത പാർട്ടിൽ ഉത്തരത്തോടൊപ്പം മറ്റൊരു കഥയും ചോദ്യവും എപ്പടി സംഗതി പൊളിക്കൂലേ... അടിയന്റെ ഒരു ആശയാണ് മുനേ ശപിച്ചേക്കല്ലേ
കിച്ചൂ... കൊച്ചു കള്ളാ ... നല്ല ആശയമാണ് ... നോക്കട്ടെ ..വായനക്കാരെ വട്ടം കറക്കുന്ന ചോദ്യം വേണമല്ലോ ? :)
Polli
ങേ!
അല്ലയോ മഹാമുനി..... നിങ്ങ ഒരു സംഭവം തന്നെയണ്ണ.... ഞാന്‍ ചിരിച്ച് മരിക്കും. സംഭവം കിടുക്കി... കാളിയുടെ പരിചയ സമ്പന്നമായ തീറ്റിയും ആ ചോദ്യത്തിനുള്ള മറുപടിയും ഭയങ്കരം തന്നെ...
എല്ലാം കള്ളന്റെ അനുഗ്രഹം :)
Enthonnade ithu.......
എഴുത്തിനു മുന്നെ സോമപാനം നടത്തിയില്ല എന്ന് തോന്നുന്നു.. ഇത്തിരി പുല്ലെങ്കിലും വലിക്കാരുന്ന് ...
ഹഹഹ പക്ഷെ കഥയില്‍ പുല്ലു തിന്നിട്ടുണ്ട് :)
aarade ente peru vechu gada ezhuthunne !!!!! ennaalum kollaam...
ആഹ ! നിങ്ങ ഇവിടെ ഉണ്ടായിരുന്നോ ? ഇനി വേതാളം വരുമോ ആവോ :)
തകര്‍ത്തു ദുര്‍വ്വ
വക്കീലിന് നന്ദി
നര്‍മ്മ കഥകള്‍ കലക്കുന്നുണ്ട് ദുര്‍വാസാവാശാനെ............ പഴയ ഐതിഹ്യമാലയില്‍ നിന്നും കുറച്ചെണ്ണം പോരട്ടെ...