0%

Chapter Title : വിലക്കപ്പെട്ട കനി 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 435

തലയിൽ ഫിറ്റ് ചെയ്തു മുടികൾ വിടർത്തി ചുണ്ടിൽ ചായവും പൂശി തന്റെ മമ്മി !

ജോജു ;ആഹ്..അറിയാതെ അങ്ങ് ഉറങ്ങിപ്പോയി "

ജോജു എഴുനേറ്റു സോഫയിൽ ഇരുന്നു . മിനി അവനു അരികിലായും ഇരുന്നു . മിനിയുടെ ശരീരത്തിൽ നിന്നുള്ള പെർഫ്യൂം ഗന്ധം അവനു ചെറിയ അലോസരമുണ്ടാക്കി എങ്കിലും ജോജുവത് പുറത്തു ഭാവിച്ചില്ല.

മിനി ;"അറിയാതെയോ..എടാ വാതിലും തുറന്നിട്ടാണോ ഇങ്ങനെ പോത്ത് പോലെ ഉറങ്ങുന്നത്. വല്ല കള്ളന്മാരും വന്ന .."

മിനി മകനെ നോക്കി ആശങ്കപ്പെട്ടു .

ജോജു ;"ഓ പിന്നെ..സകല മുക്കിലും cctv ഉള്ള ഈ കാലത്തു കള്ളന്മാർക്ക് മമ്മിയേക്കാൾ ബോധം ഉണ്ട് "

ജോജു മിനിയെ കളിയാക്കികൊണ്ട് സോഫയിലേക്ക് അമർന്നു . പിന്നെ ഉച്ചക്ക് കണ്ട മുതല് തന്നെ ആണോ ഇതെന്ന ഭാവത്തിൽ ഒന്ന് ചൂഴ്ന്നെടുത്തു .മിനി മകന്റെ നോട്ടം ശ്രദ്ധിച്ചപ്പോൾ ജോജു പെട്ടെന്ന് തലവെട്ടിച്ചു,

മിനി ;"അഹ്..അതും ശരിയാ ..പിന്നെ നീ അവിടെ വന്നിട്ട് പിന്നെ നേരെ ഇങ്ങു പൊന്നോ ?"

മിനി കവർ എടുത്തു സോഫയിൽ നിന്നും എഴുനേറ്റികൊണ്ട് ജോജുവിന്‌ അഭിമുഖമായി നിന്നു ചോദിച്ചു.

ജോജു ;"ഇല്ല..കുറച്ചു നേരം അവിടെ നേരെ ഫ്രെണ്ടിലുള്ള കോഫീ ഷോപ്പിൽ ഉണ്ടാരുന്നു ."

ഒന്ന് ഫുൾ സ്റ്റോപ്പ് ഇട്ടു ജോജു മിനിയെ ഒളികണ്ണിട്ടു നോക്കി . ചെറിയ ഒരു ഞെട്ടലും ഭാവവ്യത്യസവും ആ മുഖത്തു നിഴലിക്കുന്നത് ജോജു വായിച്ചെടുത്തു .

മിനി ;"ഹാഹ്..ഒന്നുമില്ല..മമ്മി വെറുതെ ചോദിച്ചെന്നെ ഉള്ളു...നീ വല്ലോം കഴിച്ചാരുന്നോ ?"

മിനി തിടുക്കപ്പെട്ടു വിഷയം മാറ്റി, ഒരു കള്ളത്തരം അവരുടെ പെരുമാറ്റത്തിലുണ്ടെന്നു ജോജുവിന്‌ തോന്നാതിരുന്നില്ല . .

ജോജു ;"ഇല്ലെന്നേ..മമ്മി പോയി എന്തേലും ഉണ്ടാക്കി താ"

മിനി ;"ആ..പത്തു മിനുട്ട് .മമ്മി ഒന്ന് ഫ്രഷ് ആവട്ടെ "

മിനി ജോജുവിനോടായി പറഞ്ഞു കൊണ്ട് കവറും എടുത്തു അകത്തേക്ക് പോയി. പച്ചക്കറി ഫ്രിഡ്ജിൽ കയറ്റിവെച്ച ശേഷം മിനി കുളിക്കാനായിട്ട് ബാത്‌റൂമിൽ കയറി .

ഏയ് ..ജോജു താൻ കാറിൽ കയറി പോകുന്നത് കണ്ടാൽ തന്നെ ഇപ്പൊ എന്താ..!കുഴപ്പം ഒന്നുമില്ല . ഒറ്റയ്ക്ക് തന്നെ അല്ലെ ! ഷവറിൽ

💬 Comments

View all comments