0%

Chapter Title : വിലക്കപ്പെട്ട കനി 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 555

ചിരിച്ചു.പിന്നെ മുന്നോട്ടെടുത്തു നീങ്ങി.

ജോജു പോയ ഉടൻ മിനി കള്ളകാമുകനെ വിളിച്ചു . ഉമ്മറത്തെ കസേരയിൽ ഇരുന്നുകൊണ്ട് തന്നെ മിനി റിങ് കാതോർത്തു! മറു തലക്കൽ കാൾ കണക്ട് ആയി.

അമീർ ;"ഹലോ സ്വീറ്റി "

അമീറിന്റെ ഗാംഭീര്യമുള്ള ശബ്ദം മിനിയുടെ കാതിൽ കുളിരായി പെയ്തിറങ്ങി.

മിനി ;"ഹായ് ഡാ ...നീ ഇറങ്ങാറായോ ?"

മിനി പതിയെ ചോദിച്ചു.

അമീർ ;"മ്മ്...ഒരു ഹാഫ് അവറിനുള്ളിൽ ഇറങ്ങും എന്താ ഡാ ?"

അമീർ തിരക്കി.

മിനി ;"ഏയ് നതിങ് ..ദെൻ കം ഫാസ്റ്റ് , ജോജു സ്ഥലം സ്കൂട്ട് ആക്കിയിട്ടുണ്ട് "

അമീർ ;'ഓ...ഇട്സ് ഗുഡ് ..എന്ന ഇപ്പൊ ഇറങ്ങാം "

മിനി ;"മ്മ്..മ്മ്.തിരക്കൊന്നും വേണ്ട..ഞാനൊന്നു ഫ്രഷ് ആവട്ടെ ഡാ "

മിനി മധുരമായി മൊഴിഞ്ഞു.

അമീർ ;"ഓ...എന്ന അങ്ങനെ..."

മിനി ;"മ്മ്....സീ യു സൂൺ"

മിനി രണ്ടു ചുംബനം പാർസൽ ആയി നൽകികൊണ്ട് കട്ട് ചെയ്തു എഴുനേറ്റു!

ഈ സമയം ജോജു അവന്റെ കൂട്ടുകാരൻ ഋഷിയുടെ വീട്ടിലേക്കാണ് പോയത് . ഋഷി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . മൊബൈലും തോണ്ടി ഇരിക്കുന്ന അവനെ ജോജു ഞൊട്ടയിട്ടു വിളിച്ചു! ആ ശബ്ദം കേട്ടെന്നോണം ഋഷി നോട്ടം മൊബൈലിൽ നിന്നും മാറ്റി ഗേറ്റിനു നേരെയാക്കി..! ജോജു ബൈക്കിൽ അതിനു മുൻപിൽ നിൽപ്പുണ്ട് !

ഋഷി ;"അളിയാ കേറി വാ "

ഋഷി കൈകൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. പിന്നെ ഇരുന്നിടത്തു നിന്നും എഴുനേറ്റു. ജോജു ഗേറ്റിനു മുൻപിൽ വണ്ടി വെച്ച് , ബാഗ് ഊരിയെടുത്ത ശേഷം ഗേറ്റ് തുറന്നു അകത്തേക്ക് കടന്നു വന്നു ! ഋഷിയും വീട്ടിൽ നിന്നിറങ്ങി അവന്റെ അടുക്കലെത്തി !

ഋഷി ;"എന്താടാ ഉവ്വേ ഈ രാവിലെ തന്നെ "

ഋഷി താടി ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.

ജോജു ;"മ്മ്..എല്ലാം ഞാൻ പറയാം..ഇപ്പോഴല്ല ."

ജോജു പറഞ്ഞു നിർത്തി ഋഷിയെ നോക്കി. സംഭവം എന്തോ സീരിയസ് മാറ്റർ ആണെന്ന രീതിയിൽ ഋഷി ജോജുവിനെ നോക്കി. എന്താ കാര്യം എന്ന ഭാവത്തിൽ.

ജോജു ;"എടാ..ഈ ക്യാഷ് നീ ഈ അഡ്രസ്സിൽ എത്തിച്ചു

💬 Comments

View all comments