0%

Chapter Title : വിലക്കപ്പെട്ട കനി 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.3K

ഏൽപ്പിക്കാൻ പറ്റിയ ആള് നീ മാത്രേ ഉള്ളു ..അപ്പൊ എല്ലാം പറഞ്ഞ പോലെ "

ജോജു ഋഷിയോട് യാത്ര പറഞ്ഞു അവിടെ നിന്നും പെട്ടെന്നിറങ്ങി. മിനി പറഞ്ഞേൽപ്പിച്ച ജോലി ഇനി ഋഷി ചെയ്തോളും. ആ സമയം താൻ വീടിനടുത്തു തന്നെ ഉണ്ടാകണം എന്ന് ജോജു മനസിലുറപ്പിച്ചിരുന്നു! ജോജു ഋഷിയുടെ വീട്ടിൽ നിന്നും തിരിച്ചിറങ്ങി .ബൈക്കുമെടുത്തു നഗരത്തിൽ ഒരു പ്രദക്ഷിണം നടത്തി .

ആ സമയം കൊണ്ട് അമീർ തന്റെ മമ്മിയുടെ അടുത്തേക്ക് എത്തുമെന്ന് ജോജു കണക്കു കൂട്ടി! ഈ സമയം മിനി ഷവറിനു ചുവടെ നിന്ന് നനയുകയായിരുന്നു . വെള്ളത്തുള്ളികളുടെ തണുപ്പിലും വരാൻ പോകുന്ന ചൂടുകാലം ഓർത്തപ്പോൾ മിനിയുടെ മുഖത്ത് ഒരു ചിരിയും ശരീരത്തിലൊരു കോരിത്തരിപ്പും വിടർന്നു!

മിനി അമീറിന്റെ ലീലാവിലാസങ്ങൾക്കായി കൊതിച്ചു . കുളി കഴിഞ്ഞു ഒരു ടർക്കിയും ചുറ്റി പുറത്തിറങ്ങിയ മിനി റൂമിലേക്ക് കയറി . അലമാരയുടെ കണ്ണാടിക്കു മുൻപിൽ നിന്ന് നനഞ്ഞ മുടിയിഴകൾ തുവർത്തി . വന്തം സൗന്ദര്യം കണ്ണാടിയിൽ കണ്ടു മിനി വിലയിരുത്തി. പിന്നെ അലമാരക്കു അടുത്തിരുന്ന ടേബിളിൽ നിന്നും ഹെയർ ഹീറ്റർ കയ്യിലെടുത്തു! സ്വിച് ഓൺ ചെയ്തു കൊണ്ട് മുടിയിഴകളിലെ നനവ് മിനി ഉണക്കി . ആ ടേബിളിൽ ഒരു ബ്യൂട്ടി പാർലറിനെ ഓര്മപെടുത്തുംപോലെ നിറയെ സൗന്ദര്യ വർധക വസ്തുക്കളും ഉപകരണങ്ങളുമാണ് !

മിനി മുടി ഉണക്കി വിടർത്തി അത് തോളിലൂടെ മുന്നിലോട്ടു ഇട്ട ശേഷം ചെരിഞ്ഞും മറിഞ്ഞും നോക്കി കണ്ണാടിയിലെ പ്രതിബിംബം മനോഹരമായിട്ടുണ്ടെന്നു ഉറപ്പാക്കി . പിന്നെ ടേബിളിൽ നിന്നും ലിപ്സ്റ്റിക് എടുത്തു സാവധാനം ചുണ്ടിൽ പൂശി .

💬 Comments

View all comments