Chapter Title : വിലക്കപ്പെട്ട കനി 6 [Sagar Kottappuram]
കാണവേ ഷഹാന ചുണ്ടുകൾ വിടർത്തി ചിരിച്ചു..
"എന്താണ് കുട്ടാ..ഇങ്ങനെ നോക്കി നിന്ന മതിയോ ..നീ അകത്തേക്ക് വാ "
ഷഹാന വാതിൽ മലർക്കെ തുറന്നു അവനെ ക്ഷണിച്ചു .
ജോജു ചിരിയോടെ ചെരുപ്പ് അവിടെ അഴിച്ചു വെച്ച ശേഷം അകത്തേക്ക് കയറി.
"അമീറില്ലേ ഇത്ത ഇവിടെ ?"
ജോജു അകത്തേക്ക് കടന്നുകൊണ്ട് തിരക്കി.
"ഇല്ലടാ..അവൻ ഏതോ ചങ്ങായിനെ കാണാൻ ഉണ്ടെന്നു പറഞ്ഞു ഇപ്പൊ അങ്ങട്ട് പോയതേ ഉള്ളു "
ഷഹാന ചിരിയോടെ പറഞ്ഞു, ജോജു അകത്തു കയറിയപ്പോൾ ഷഹാന മുൻവാതിൽ അടച്ചു കുറ്റി ഇട്ടു .
നല്ല വൃത്തിയായി അറേഞ്ച് ചെയ്ത വീടും , ഹാളും ! ചുവരിൽ കുറെ അറബ് പൈന്റിങ്‌സ് ഉണ്ട് . പിന്നെ ഹാളിനു ഒത്ത നടുക്കായി ചാൻഡിലിയർ ലൈറ്റ് മുന്തിരി കുല കണക്കെ തൂക്കി ഇട്ടിട്ടുണ്ട്. അതിനു നല്ല വില അവരും എന്നെനിക്കു തോന്നി. അതിനു താഴെ ആയി സിംഹാസനം കണക്കെ ഉള്ള രണ്ടു സോഫ സെറ്റി. പിന്നെ കസേരകൾ. നിലത്തു നല്ല വെണ്ണക്കല്ലു പോലുള്ള തിളക്കമുള്ള രാജസ്ഥാൻ മാർബിൾ .
ഒരു വശത്തായി ടി.വി സ്റ്റാൻഡ് . അതിനു മുകളിൽ കുറച്ചു സുവനീറുകൾ , മറ്റൊരു സൈഡിൽ ഡൈനിങ്ങ് ടേബിളും കസേരകളും ..എല്ലാം മരത്തിൽ തീർത്തവ ആണ് ! നല്ല ഇന്റീരിയർ ഉള്ള വീട് . പിന്നെ ഒരു പ്രത്യേക മണവും . റൂം ഫ്രഷ്‌നർ ആയിരിക്കണം .
ഷഹാന വാതിലടച്ചു എല്ലാം ചുറ്റികാണുന്ന ജോജുവിനെ നോക്കി..
"നീ എന്താ ഇതൊക്കെ ആദ്യായിട്ടാണോ കാണുന്നെ ?'
ഷഹാന തിരക്കിക്കൊണ്ട് അവന്റെ
💬 Comments
View all comments