Chapter Title : വിലക്കപ്പെട്ട കനി 6 [Sagar Kottappuram]
ചുറ്റികളിയും ഉണ്ടോ ..നിന്നു പരുങ്ങുന്നുണ്ടല്ലോ "
മിനി ചിരിയോടെ തിരക്കി.
ജോജുവിന് മുൻപ് ചില്ലറ പ്രണയങ്ങളൊക്കെ ഉണ്ടാരുന്നു. അതൊക്കെ മിനിയോടുള്ള അടുപ്പ കൂടുതൽ കൊണ്ട് അവൻ അവളോട് ഷെയർ ചെയ്യുകയും പതിവാണ് .
"ഏയ്..അങ്ങനെ ഉണ്ടെന്കി ഞാൻ മമ്മീടെ അടുത്തു പറയില്ലേ "
ജോജു ചിരിയോടെ പറഞ്ഞു.
"മ്മ്..അങ്ങനെ എല്ലാം തുറന്നു പറയണം...അതാ മമ്മിക്ക് ഇഷ്ടം "
മിനി സ്വല്പം ഗൗരവത്തിൽ പറഞ്ഞപ്പോ ജോജു ഒന്ന് ഞെട്ടി. ഇനി വല്ല അർഥം വെച്ച് പറഞ്ഞതാണോ . ഏയ്..ചുമ്മാ ഫ്‌ലോ ക്കു വേണ്ടി തട്ടി വിട്ടതാകും..!
"മ്മ്...എന്ന ഞാൻ ഒന്ന് കുളിച്ചിട്ടു വരാം മമ്മി എന്തേലും കഴിക്കാൻ എടുക്കു "
ജോജു പെട്ടെന്ന് എഴുനേറ്റു കൊണ്ട് പറഞ്ഞു..
"കുറച്ചു നേരം കഴിയട്ടെടാ..മമ്മിക്ക് തലവേദനിച്ചിട്ട് വയ്യ .."
മിനി പരിഭവത്തോടെ പറഞ്ഞു .
"ആണോ..എന്ന മമ്മിക്ക് സൗകര്യപ്പെടുമ്പോ വിളിച്ച മതി.ഞാൻ റൂമിൽ കാണും "
ജോജു പതിയെ പറഞ്ഞു.
"അതെന്താടാ..ഇന്നിനി തെണ്ടാനൊന്നും പോണില്ല"
മിനി തിരക്കി..
"ഇല്ല നല്ല ക്ഷീണം "
ജോജു കള്ളാ ചിരിയോടെ ഒന്ന് മൂരി നിവർന്നു കൊണ്ട് പറഞ്ഞു.
"മ്മ്..."
മിനി ഒന്നമർത്തി മൂളി അവനെ നോക്കി.
പിന്നീടെപ്പോഴോ മിനി അവനെ വിളിച്ചു, വൈകീട്ടത്തെ ചായ കുടി ഒക്കെ കഴിഞ്ഞു ജോജു പുറത്തൊന്നു പോയി ചുറ്റി വന്നു .മിനി തലവേദന കാരണം മുറിയിൽ കിടത്തം ആയിരുന്നു .
ഷഹാന വൈകീട്ട് വീഡിയോ കാൾ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തോ സർപ്രൈസ് ഉണ്ടെന്നൊക്കെ പറഞ്ഞതുകൊണ്ട് ജോജു നല്ല ആവേശത്തിൽ ആണ് .
ജോജു ഹാളിൽ എത്തിയ ഉടനെ മിനിയുടെ
💬 Comments
View all comments