0%

Chapter Title : വിലക്കപ്പെട്ട കനി 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.3K

ചിലത് പറയാൻ ഉണ്ട് ..ബാക്കി ഒകെ നിന്റെ ഇഷ്ടം "

ഷഹാന അത്രയും പറഞ്ഞു ഫോൺ വെച്ചു .

ജോജു ആകെ ചിന്തയിൽ മുഴുകി. എന്ത് ചെയ്യണം . പോകണോ ? അവൻ മനസ്സിലോർത്തു . എന്തായാലും അവർക്കു പറയാൻ ഉള്ളത് കേൾക്കാമല്ലോ ! ഇനി അമീറിന് എതിർപ്പ് ഇല്ലെങ്കിൽ പിന്നെന്തിനു പേടിക്കണം.ചുമ്മാ കിട്ടുന്ന തീറ്റ കളയണ്ട കാര്യമുണ്ടോ ..! പോയി നോക്കുക തന്നെ. ജോജു വണ്ടി ഷഹാനയുടെ വീട് ലക്ഷ്യമാക്കി വിട്ടു !

വല്യ താല്പര്യമില്ലാതെ ആണ് ജോജു അവിടേക്കു ചെന്നത്. കാളിംഗ് ബെൽ അടിച്ച ഉടനെ അവനെ പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടെന്ന് തന്നെ ഷഹാന വന്നു വാതിൽ തുറന്നു .

ഒരു വയലറ്റ് നിറം ഉള്ള ചുരിദാറും അതെ നിറത്തിലുള്ള പാന്റും ആയിരുന്നു അവളുടെ വേഷം . ഷാളും തട്ടവും ഒന്നുമില്ല ! കൈമുട്ടോളം ഇറക്കമുള്ള കൈ ഉള്ള ചുരിദാർ, അതവളുടെ ശരീരത്തിൽ അല്പം ഇറുകിയാണ് കിടക്കുന്നത്. മുലകൾ തെറിച്ചുന്തി നിൽക്കുന്നുണ്ട്. കഴുത്തും കക്ഷവും വിയർത്തു കാണപ്പെട്ടു .

അവൾ അടുത്തേക്ക് വന്നപ്പോൾ തന്നെ വല്ലാത്തൊരു മണം! ജോജുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരു വശ്യമായ പുഞ്ചിരി വിടർന്നു..

"മ്മ്..കേറി വാടാ ..ഇത്തക്കു അറിയാമായിരുന്നു നീ വരുമെന്ന് "

അവൾ മാറിൽ കൈപിണച്ചു വാതിലിന്റെ കട്ടിളയിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു .

"ഇത്ത എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് ?"

ജോജു ഗൗരവത്തിൽ തിരക്കി..

"അതിവിടന്നു തന്നെ പറയണോ..നീ അകത്തേക്ക് വാ "

ഷഹാന കയ്യെത്തിച്ചു അവന്റെ വലതു കയ്യിൽ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.

💬 Comments

View all comments