Chapter Title : വിലക്കപ്പെട്ട കനി 8 [Sagar Kottappuram]
ചപ്പാത്തിയും ആണ് . പനി ആയതുകൊണ്ട് കഴിക്കാൻ ഒരു മൂഡില്ല .
"ഇതെന്നതാ മമ്മി..വേറെ ഒന്നുമില്ലേ ?"
ജോജു മിനിയെ നോക്കി.
"നീ ഇപ്പൊ ഉള്ളത് എന്തേലും കഴിക്കു..മമ്മി കുറച്ച് കഴിഞ്ഞു കഞ്ഞി ഉണ്ടാക്കാം "
മിനി പറഞ്ഞുകൊണ്ട് എഴുനേറ്റു.
ജോജു മനസില്ല മനസോടെ ഒരു ചപ്പാത്തി എങ്ങനെയൊക്കെയോ കഴിച്ചു . അപ്പോഴേക്കും അവനു പനി കൂടി വരുന്ന പോലെ തോന്നി. ആകെ തളർച്ച പോലെ ഫീൽ ചെയ്തു .
കഴിച്ചു കഴിഞ്ഞു ജോജു എഴുനേറ്റു കൈ കഴുകി തിരിച്ചു വന്നു . അടുത്ത് നിന്ന മിനിയുടെ സാരിത്തുമ്പു പിടിച്ച അവൻ ചിറി തുടച്ചു.
"ഡാ ..അത് നാശമാക്കല്ലേ "
അവൻ കൈ കൂടി തുടക്കുന്നത് കണ്ടു മിനി ചൂടായി.
"മമ്മി ഇന്ന് പോണ്ട...ഞാൻ വയ്യാതെ ഇവിടെ ഒറ്റക്കായി പോകും "
ജോജു അവളുടെ സാരിത്തുമ്പിലെ പിടിവിട്ടുകൊണ്ട് പറഞ്ഞു.
"മ്മ്..നോക്കട്ടെ .."
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി .പിന്നാലെ ജോജുവും . മിനി ആദ്യം കാറിൽ കയറി ഇരുന്നു.പിന്നാലെ ജോജുവും . മിനിക്ക് അടുത്തായി ജോജു വന്നിരുന്നു കൊണ്ട് ഇരു കൈകൊണ്ടും മുഖം പൊത്തിപിടിച്ചുകൊണ്ട് തഴുകി ..
"സ്....ഓഒഹ്"
ജോജു മൂക്കിലൂടെയും വായിലൂടെയും വരുന്ന ചൂടുള്ള ആവി അനുഭവിച്ചറിഞ്ഞു.
"എന്താടാ ജോജു തീരെ വയ്യേ ?"
മിനി അവനെ നോക്കി..
"ഇല്ല..കുഴപ്പമില്ല..മമ്മി വേഗം വിട്"
ജോജു പതിയെ പറഞ്ഞു..
"മ്മ്..."
മിനി മൂളികൊണ്ട് വണ്ടി മുന്നോട്ടെടുത്തു. പോകും നേരം ജോജു ആകെ അസ്വസ്ഥനായിരുന്നു . പനിയും ഉണ്ട്..എന്നാൽ മിനിയെ ഇടക്കിടെ ഒളികണ്ണിട്ടു നോക്കുവേം വേണം .
ടൗണിലുള്ള
💬 Comments
View all comments