0%

Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.3K

ഇതെന്ന് പറയാൻ അപ്പോൾ മനസ് വന്നില്ല. എന്നാൽ മിനിയുടെ ശരീര വർണ്ണനയിലേക്കു കാര്യങ്ങൾ കടന്നപ്പോൾ ജോജുവിന്‌ സമനില കൈവിട്ടു പോകുന്ന പോലെ തോന്നി.

അവൻ ടേബിളിൽ അല്പം ഉറക്കെ അടിച്ചു കൊണ്ട് "ഒന്ന് നിർത്താട " എന്ന് പറഞ്ഞു . കൂട്ടുകാര് അവന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായി പരസ്പരം നോക്കി .

കൂട്ടുകാരൻ ; എന്ത് പറ്റിയെടാ ജോജു...

അവർ പരസ്പരം നോക്കി..പിന്നെ അസ്വസ്ഥനായി നിൽക്കുന്ന ജോജുവിനെയും.

ജോജു ;"ഏയ്..ഒന്നുമില്ലെടാ .."

കൂട്ടുകാരൻ ;"എന്താ കാര്യം..പറ അളിയാ..നിന്റെ വല്ലോരും ആണോ അത്..നിനക്കിത്ര ദേഷ്യം വരാൻ "

ജോജു ;"ആ..അത് .പിന്നെ ."

ജോജു പറഞ്ഞു മുഴുമിക്കാൻ തുടങ്ങിയപ്പോഴേക്കും . മിനി നിൽക്കുന്നതിനടുത്തായി ഒരു ബൈക്ക് വന്നു നിന്നു .

കൂട്ടുകാരൻ ;"ഏയ് ജോജു അങ്ങോട്ട് നോക്കെടാ.."

ജോജു തിരിഞ്ഞു നോക്കിയപ്പോൾ . മിനി ബൈക്കിൽ ഹെൽമെറ്റ് വെച്ച ഇരിക്കുന്ന ആളോട് കൊഞ്ചി കുഴയുന്നതാണ് ജോജു കണ്ടത്. മറ്റുള്ളവർ ശ്രദ്ധിക്കുന്ന കാര്യം പോലും തന്റെ മമ്മി ചിന്തിക്കാതെ ആരോടാണ് ഈ കൊഞ്ചികുഴയുന്നത് എന്നോർത്തപ്പോൾ അവനു കൗതുകമായി .

പക്ഷെ അപ്പോഴേക്കും മിനി ആ ബൈക്കിൽ കയറി അയാളുടെ വയറിലൂടെ കൈചുറ്റി ഇരുന്നു കഴിഞ്ഞിരുന്നു.

"മ്മ്..മ്മ് ...പെണ്ണുംപിള്ള ആള് പോക്കാണെന്നു തോന്നുന്നു "

കൂട്ടുകാരിലൊരാൾ അത് പറഞ്ഞതും ബാക്കിയുള്ളവർ അതിനു പ്രോത്സാഹനമെന്നോണം പൊട്ടിച്ചിരിച്ചു .

അപ്പോഴേക്കും വേഗത്തിൽ ആ ബൈക്ക് അവരുടെ കണ്മുൻപിൽ നിന്നും മറഞ്ഞിരുന്നു .

ജോജുവിന്‌ കൂട്ടുകാരോട് ദേഷ്യവും തന്നോട് സ്വയം നിരാശയും തോന്നി . ഇനി എപ്പോഴെങ്കിലും മമ്മിയെ കൂട്ടുകാർക്കു പരിചയപ്പെടുത്തേണ്ടി വരരുതേ എന്ന് പോലും അവൻ

💬 Comments

View all comments