Chapter Title : വിലക്കപ്പെട്ട കനി 2 [Sagar Kottappuram]
ഇന്നത്തെ കളിയുടെ ഡീറ്റൈൽസും കാര്യങ്ങളും അവിടെ കാണുമെന്നു ജോജു കണക്കു കൂട്ടി.
അതെ...ജോജുവിന്റെ കണക്കുകൂട്ടൽ കൃത്യം ആയിരുന്നു .
അമീർ മിനിക്കും മിനി തിരിച്ചും അയച്ച മെസ്സേജുകളും ഓഡിയോ ക്ലിപ്പുകളും അവിടെ കണ്ടു. ഇന്നത്തെ കളി മുന്നേ തീരുമാനിക്കപ്പെട്ടതാണ് . അതിനു മുൻപും അമീറും മിനിയും പലതവണ സംഗമിച്ചിട്ടുണ്ടെന്നു ജോജു തകർന്ന മനസോടെ മനസിലാക്കി .
അമീർ ;"മിനി , ഇന്നലെ ഒരു സാറ്റിസ്ഫാക്ഷൻ ആയില്ല, വീ വെർ ഇൻ എ ഹറി മൂഡ് "
മിനി ;"യാ ..നീ ഫോഴ്സ് ചെയ്തപ്പോ ഞാൻ വന്നെന്നെ ഉള്ളു "
ഇന്നത്തെ സംഗമത്തിന്റെ കാര്യമാണ് അവർ പറയുന്നതെന്ന് ജോജു മനസിലാക്കി .
അമീർ ;"ക്യാൻ വീ മീറ്റ് ടുമോറോ ?"
മിനി ;"നോ ചാൻസ് ഡാ...പാർലറിൽ ബിസി ആണ് "
അമീർ ;"ദെൻ ..എപ്പോ ?"
മിനി ;"നെക്സ്റ്റ് സൺഡേ നോക്കാം .."
അമീർ ;"ഓ...എവിടെ വെച്ചാ ?"
മിനി ;"നീ ഇങ്ങോട്ടു പോരെ "
അമീർ ;"അപ്പൊ ജോജു ?"
മിനി ;"ഓ..അവനെ ഞാൻ എങ്ങനേലും മാറ്റം "
അമ്പാടി കള്ളി . അപ്പൊ ഇതാണല്ലേ പ്ലാൻ . കാമുകനോടൊത്തു സല്ലപിക്കാൻ മകനെ വീട്ടിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്ന മമ്മി . നല്ല ബെസ്റ്റ് ഫാമിലി !
അമീർ ;"ഓക്കേ...യോ യോ "
മിനി ;"ഹ ഹ..ഹാപ്പി ആയോ "
അമീർ ;"പിന്നെ ആവാതെ ...ഉമ്മ...."
മിനി ;"സെയിം ടു യു "
അമീർ ;"ഇന്നത്തെ ക്ഷീണം മാറ്റണം അപ്പൊ "
മിനി ;"ഓക്കേ ഡാ...നീ ഒരു
💬 Comments
View all comments