Chapter Title : വിലക്കപ്പെട്ട കനി 2 [Sagar Kottappuram]
അഭിമുഖമായി നിന്നു ചോദിച്ചു.
ജോജു ;"ഇല്ല..കുറച്ചു നേരം അവിടെ നേരെ ഫ്രെണ്ടിലുള്ള കോഫീ ഷോപ്പിൽ ഉണ്ടാരുന്നു ."
ഒന്ന് ഫുൾ സ്റ്റോപ്പ് ഇട്ടു ജോജു മിനിയെ ഒളികണ്ണിട്ടു നോക്കി . ചെറിയ ഒരു ഞെട്ടലും ഭാവവ്യത്യസവും ആ മുഖത്തു നിഴലിക്കുന്നത് ജോജു വായിച്ചെടുത്തു .
മിനി ;"ഹാഹ്..ഒന്നുമില്ല..മമ്മി വെറുതെ ചോദിച്ചെന്നെ ഉള്ളു...നീ വല്ലോം കഴിച്ചാരുന്നോ ?"
മിനി തിടുക്കപ്പെട്ടു വിഷയം മാറ്റി, ഒരു കള്ളത്തരം അവരുടെ പെരുമാറ്റത്തിലുണ്ടെന്നു ജോജുവിന് തോന്നാതിരുന്നില്ല . .
ജോജു ;"ഇല്ലെന്നേ..മമ്മി പോയി എന്തേലും ഉണ്ടാക്കി താ"
മിനി ;"ആ..പത്തു മിനുട്ട് .മമ്മി ഒന്ന് ഫ്രഷ് ആവട്ടെ "
മിനി ജോജുവിനോടായി പറഞ്ഞു കൊണ്ട് കവറും എടുത്തു അകത്തേക്ക് പോയി. പച്ചക്കറി ഫ്രിഡ്ജിൽ കയറ്റിവെച്ച ശേഷം മിനി കുളിക്കാനായിട്ട് ബാത്റൂമിൽ കയറി .
ഏയ് ..ജോജു താൻ കാറിൽ കയറി പോകുന്നത് കണ്ടാൽ തന്നെ ഇപ്പൊ എന്താ..!കുഴപ്പം ഒന്നുമില്ല . ഒറ്റയ്ക്ക് തന്നെ അല്ലെ ! ഷവറിൽ തന്റെ നഗ്നമേനിയെ നനക്കുമ്പോഴും മിനി സ്വയം പറഞ്ഞു കൊണ്ടിരുന്നു . ഒപ്പം അമീർ ഏൽപ്പിച്ച നഖക്ഷതങ്ങൾ അവളുടെ ദേഹത്ത് അവശേഷിച്ചിരുന്നു. അതിൽ ജലകണങ്ങൾ കുളിരു പകരുമ്പോൾ നേർത്ത ചൂടുള്ള നോവായി മാറുന്നത് മിനി അനുഭവിച്ചറിഞ്ഞു.അമീറിനൊപ്പമുള്ള ചൂടൻ നിമിഷങ്ങളെ ഓർത്തും ചിരിച്ചും മിനി ആ കുളി അത്യധികം ആസ്വദിച്ചു .
കുളി കഴിഞ്ഞു മിനി നേരെ അടുക്കളയിൽ കയറി. ചപ്പാത്തി ഉണ്ടാക്കി തുടങ്ങി . ഫ്രിഡ്ജിൽ വെച്ചിരുന്ന കറി എടുത്തൊന്നു ചൂടാക്കിയ ശേഷം മിനി ജോജുവിനെ ആഹാരം കഴിക്കാനായി ക്ഷണിച്ചു . ഒരു നൈറ്റി ആണ്
💬 Comments
View all comments