Chapter Title : വിലക്കപ്പെട്ട കനി 5 [Sagar Kottappuram]
വെച്ചിട്ടുള്ളത് .
മിനുകളിലെ മുറിയും സമാനം ആണ് . അതിനോടടുപ്പിച്ചുള്ള ഷെൽഫിൽ മിനിയുടെ വസ്ത്രങ്ങൾ അടുക്കി വെച്ചിട്ടുണ്ട് .
ജോജു എല്ലാം ആദ്യത്തെ കാഴ്ച എന്നോണം ചുറ്റി കണ്ടു . പിന്നെ മിനിയുടെ റൂമിലെ അലമാര പതിയെ തുറന്നു നോക്കി. ഒരു അടുക്കിൽ മദ്യക്കുപ്പിയും ഗ്ലാസും ഉണ്ട്, വേറൊരു അടുക്കിൽ അവളുടെ അടിവശ്ത്രങ്ങളുടെ ശേഖരം ആണ്. പല നിറത്തിലുള്ള പാന്റീസും ബ്രാകളും . പിന്നെ കുറച്ചു പുസ്തകങ്ങളും, പെർഫ്യൂമും . അല്ലാതെ വിശേഷിച്ചു ഒന്നുമില്ല . നല്ലൊരു മണം ആ അലമാര തുറന്നപ്പോൾ കിട്ടിയത് ജോജുവിന് ഇഷ്ടമായി . ദുബായിൽ നിന്നു വരുന്ന ആളുകളുടെ പെട്ടി പൊട്ടിച്ചാൽ ഇതുപോലെ ഒരു മണം ആണ് . അവൻ മനസ്സിലോർത്തു .
ജോജു അവളുടെ ഉണക്കി വെച്ച, അല്ലെങ്കിൽ പുത്തൻ മണമുള്ള ആ അടിവസ്ത്രങ്ങൾ കൗതുകത്തോടെ നോക്കി . പിന്നെ അലമാര ചാരികൊണ്ട് അടച്ചു .
ജോജു പിന്നെ നേരെ വന്ന കാര്യത്തിലേക്കു കടന്നു .
അവൻ സ്വല്പം പരിഭ്രമത്തോടെ മിനിയുടെ റൂമിനോട് ചേർന്നുള്ള ബാത്റൂമിലേക് കയറി . ഒരു സ്വർഗീയ ഗന്ധം അവിടെ താളം കെട്ടി കിടക്കുന്ന പോലെ അവനു തോന്നി. സോപ്പിന്റെ, ഷാംപൂവിന്റെ , പെർഫ്യൂമിന്റെ , വിയർപ്പിന്റെ എല്ലാം കലർന്ന ഒരു മണം.
നല്ല വൃത്തിയുള്ള , തിളങ്ങുന്ന ബാത്രൂം. വെള്ള ടൈലുകൾ പാകിയ നിലം . അതിന്റെ ഒരു മൂലയിൽ മൂലയിൽ യൂറോപ്യൻ ക്ളോസെറ്റും ഉണ്ട്. അതുപോലും നല്ല തിളക്കമുണ്ട് ! ജോജു അതിനകത്തെ ആവി കലർന്ന ഗന്ധം കണ്ണടച്ച് ആസ്വദിച്ചു. പിന്നെ നേരെ
💬 Comments
View all comments