0%

Chapter Title : വിലക്കപ്പെട്ട കനി 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1.2K

വീണുകൊണ്ട് പറഞ്ഞു .

പിറ്റേന്ന് ഷഹാനയുമായുള്ള അങ്കം കുറിച്ച ദിവസം. ജോജു സന്തോഷത്തോടെ മയങ്ങാനായി കിടന്നു . പിറ്റേന്ന് മിനിയുടെ അടുക്കൽ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്നു പറഞ്ഞു ജോജു ഇറങ്ങി. അത് മിനിക്കും സൗകര്യം ആയിരുന്നു . കാരണം അമീറിനെ ഇങ്ങോട്ടേക്കു ക്ഷണിക്കാമല്ലോ ! ഒരു കറുത്ത ഷർട്ടും നീല ജീൻസും എടുത്തിട്ട് ജോജു വണ്ടിയിൽ കയറി പോയി.

മിനി ജോജു ഇറങ്ങിയ ഉടനെ അമീറിനെ വിളിച്ചു. അമീറിനും സന്തോഷമായി. വീണ്ടും സിരകളിൽ അഗ്നി പടരാൻ പോകുന്ന ദിവസം. അതോർത്തപ്പോൾ അവനും ആവേശമായി .

ഈ സമയം  കൊണ്ട് ജോജു ഷഹാനയുടെ വീട്ടിലെത്തിയിരുന്നു . അവൻ മുൻപ് ആമിറിനെയും മിനിയെയും പിന്തുടർന്ന് വന്ന അതെ വീട് .അന്ന് മിനിയും അമീറും കിടന്ന അതെ ബെഡിൽ ഇന്ന് അവന്റെ ഉമ്മയോടൊപ്പം ഞാൻ !

ജോജു സ്വയം മനസ്സിൽ പറഞ്ഞു സന്തോഷം കണ്ടെത്തി. ബൈക്ക് അവളുടെ ഉമ്മറത്തേക്ക് കയറ്റി അവൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി . ഷഹാനയുടെ വരവും പ്രതീക്ഷിച്ചു ജോജു അക്ഷമനായി കാത്തു നിന്നു.

💬 Comments

View all comments