താങ്ക്സ് സ്മിത !!!
പുതിയ ഐറ്റം ഒന്നുമില്ലെ ? ഞാൻ മനസ്സിലാക്കിയിടത്തോളം കമ്പി അധികം ഇല്ലാത്ത പ്രണയം കഥകൾ എഴുതാൻ നിങ്ങൾക്ക് വളരെയധികം സാധിക്കും.
അത്തരത്തിലൊന്ന് try ചെയ്തൂടെ !
താങ്ക്സ് സ്മിത..
പുതിയ കഥ ഉണ്ടോ..
നിങ്ങളുടെ ഒരു ശൈലിയിൽ അധികം കമ്പി ഇല്ലാത്ത പ്രണയകഥ എഴുതിക്കൂടെ..
ഇപ്പോൾ സൈറ്റിൽ അത്തരം കഥകൾക്കും ഡിമാൻഡ് ആണ്
ജോജുവിനെ ഇനി വിളിപ്പുറത്ത് കിട്ടുമെന്ന് തോന്നുന്നില്ല. ആദ്യാനുഭവം ഷഹാനയോടൊപ്പമായതിൽ ഇനി പാസ്സാക്കാൻ കോഴ്സുകൾ ബാക്കിയില്ലല്ലോ...
ഭംഗിയുള്ള ഭാഷയിൽ മിഴിവോടെയെഴുതിയ മറ്റൊരധ്യായം....