0%

Chapter Title : വിലക്കപ്പെട്ട പുസ്തകം 3 [ഈറൻ യീഗർ]

Author : Eren Yeager Read All Parts 504

രോഹൻ- എന്റടുത്തു നേരത്തെ അടി ഉണ്ടാക്കിയവൻ പ്രിയയുടെ അടുത്ത ഇരിക്കുന്നു. എന്തൊക്കെയോ നോട്ട് ഒക്കെ നോക്കുന്നു. ഞാൻ മൈൻഡ് ചെയ്തില്ല... സ്റ്റോപ്പ് എത്തി. ഞാൻ ഇറങ്ങി. പ്രിയ ഉണ്ട് . പിറകെ നോക്കിയപ്പോ രോഹൻ.

ഇവൻ എന്തിനാ ഇവിടെ ഇറങ്ങിയേ?

ഞാൻ അവനു ഒരു പുസ്തകം കൊടുക്കാൻ പോകുന്നു.... കൂടാതെ ക്‌ളാസും ഉണ്ട്....

പ്രിയ പറഞ്ഞു

ഓക്കേ...

വീടെത്തി. അവർ റൂമിലേക്ക് പോയി, ഞാൻ എന്റെ റൂമിലേക്കും. അങ്ങനെ പ്രിയ രോഹന് പഠിപ്പിക്കാൻ ആരംഭിച്ചു. ഞാനങ്ങനെ മൈൻഡ് കൊടുത്തില്ല.

ഒരു ദിവസം ഞാനും അനിയത്തിയും ഷോപ്പിംഗിനു പോയി.കൂടെ സുജിത്തിനെയും. ആ മണ്ടൻ അവന്റെ ലൈനിനെയും കൊണ്ട് വന്നു. നമ്മൾ ഒരു മാളിലാണ് പോയത്. അവിടെ ഫുഡ് ഒക്കെ തിന്ന്, ഷോപ്പിംഗ് ഒക്കെ ചെയ്ത നടന്നു.

അങ്ങനെ നമ്മൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നമ്മൾ അവിടെ എത്തി... വീടിന്റെ ഫ്രണ്ട് ഡോർ തുറന്ന് കിടന്നു... പ്രിയയുടെ റൂമിലേക്ക് അനിയത്തി പോയി... അവൾ അലറി... ഞാൻ സുജിത് അവന്റെ കാമുകി, എല്ലാരും റൂമിലേക്ക് ഓടി. അവിടെ രോഹനും പ്രിയയും നഗ്നരായി കിടക്കുന്നു. അവർ എല്ലാവരും കൂടി. എനിക്ക് ദേഷ്യം വന്നു. ഞാൻ രോഹന്റെ കവാലം നോക്കി ഒന്ന് പൊട്ടിച്ചു. അവൻ പട്ടിയെ പോലെ അവിടെ കിടന്നു കരഞ്ഞു. പ്രിയ തെറ്റ് മനസിലാക്കി വിഷമിച്ചിരുന്നു.

നീ എത്ര കിട്ടിയാലും പഠിക്കില്ല... നീ പടിച്ചപ്പോഴും, ഇപ്പോഴും, നീ മാറിയിട്ടില്ല... എന്താ പ്രിയേ ഇങ്ങനെ? നിന്നെ ഞാൻ ചേച്ചിയെ പോലെ അല്ലെ കണ്ടേ... കണ്ടവന്മാരുടെ കൂടെ കിടക്കാൻ നിനക്ക് നാണം

💬 Comments

View all comments