വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]

📝 Ongoing

👁 68657 views ❤ 206 likes 💬 20 comments

വിലക്കപ്പെട്ട വനം 2
Viakkapetta Vanam Part 2  | Author : Walter Mitty | Previous Part

അന്നേ ദിവസം രാത്രി, എന്റെ ഫോൻ അടിച്ചുകൊണ്ടിരികുന്നൂ. "
രാത്രി രണ്ടുമണി ആയി കിടന്നപ്പോൾ, കഷ്ടപ്പെട്ട് ഒന്ന് ഉറങ്ങിയപ്പോ ആണ് ഫോണിന് അടിക്കാൻ തോന്നിയത് മയിര്"
പാതി മയക്കത്തിൽ ഫോൺ എടുത്തു ഞാൻ മനസ്സിൽ പറഞ്ഞു. അടുത്തുള്ള ഷെൽഫിൽ പരതികൊണ്ട് ഫോൺ എടുത്തു നോക്കി. മെല്ലെ ഫോണിലേക്ക് നോക്കി 3 മണിയാണ്. ഞാൻ ഫോൺ എടുത്തുചാന്ദിനി: എടാ... ഞാൻ ഒരു പ്രശ്നത്തിൽ പെട്ടു.
അവളുടെ സൗണ്ടിൽ പേടിയും വെപ്രാളവും ഉണ്ട്.

ഞാൻ: നീ പേടിക്കാതിരിക്ക്‌ നീ ഇത് എവിടെയാ ???

ചാന്ദിനി: എനിക്ക് ഒരാഴ്ച വെയ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് ഞാൻ ഇന്ന് നിന്റെ വീട്ടിൽനിന്നു ഇറങ്ങി നേരെ ആനപാറയിൽ പോയി. എടാ അവിടെ ശെരിക്കും യക്ഷിയുണ്ട്. അതിപ്പോ എന്നെ കൊല്ലും....എന്റെ പിന്നാലെ ഉണ്ട് രക്ഷിക്കണം.....
പേടിച്ച് വിറച്ച്‌ അവൾ പറഞ്ഞു നിർത്തി

ഞാൻ: ആഹാ നല്ല അഭിനയം. നീ ഡോക്ടർ പണി നിർത്തി അഭിനയിക്കാൻ പോക്കോ. എന്റെ പൊന്നുമയിരെ ഈ രാത്രി വിളിച്ച് ഇങ്ങനെ വെറുപ്പിച്ഛിട്ട്‌ നിനകെന്താ കിട്ടണെ. ഞാൻ വരാം ന്ന് പറഞ്ഞിലെ ഇനി ഇങ്ങനെ പൊന്നാരം പറഞ്ഞു വിളിച്ചാൽ ഞാൻ വരില്ല. ഞാൻ ഒന്ന് ഉറങ്ങട്ടെ

പെട്ടന്ന് ടെറസിലേക്കുള്ള വാതിലിൽ ശക്തിയായി ആരോ മുട്ടുന്നു. നെഞ്ചിലൂടെ ഒരു കാളൽ. "എടാ ഞാൻ ആണ് തുറക്ക്." ചാന്ദിനി വിളിച്ചു പറഞ്ഞു. ഒന്ന് നെടുവീർപ്പിട്ട
ഞാൻ റൂം തുറന്ന് പുറത്ത്

📚 Chapters

1 published

Related Stories

💬 Comments

View all comments