Chapter Title : വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]
ദൃശ്യമായ ആ നഗ്‌നമേനിയില്‍ തലോടികൊണ്ട്
രാമന്‍: മോളെ പഞ്ചാര കൂടുതലിട്ടോ.. അമ്മാവന് ഷുഗറൊന്നും ഇല്ല..
ഗൗരിയമ്മ: ഉം നിനക്ക് അല്ലെങ്കില്‍ ദൈവം നല്ല ആരോഗ്യം തന്നു. അതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ ഒരു സഹായമായി..
ഇതുകേട്ട് മൂളി പിന്‍തിരിഞ്ഞു പോവുന്ന അനിതയുടെ പിന്നാമ്പുറത്തേക്ക് രാമന്‍ സൂക്ഷിച്ചു നോക്കി. ആ താളം പിടിത്തം അയാള്‍ നന്നായി ആസ്വദിച്ചു.
ഗൗരിയമ്മ: നീ ഇന്നലെ കടയില്‍ ചെന്നുവെന്ന് മക്കള്‍ പറഞ്ഞു.
രാമന്‍: ങാ ടൗണില്‍ പോണ്ട കാര്യം ഉണ്ടായിരുന്നു.. ആട്ടെ അംബിക എവിടെ..?
ഗൗരിയമ്മ: മോളെ അനിതേ.. അംബിക കുളിച്ച് വന്നോ...
ചായ ഉണ്ടാക്കികൊണ്ട് അനിത: ഇല്ല അമ്മേ.. ചേച്ചി കുളിക്കുകയാ...
രാമന്‍: കുറെ കാലമായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്.. ഞാന്‍ പറമ്പൊക്കെ കണ്ട് വരാം..
ഗൗരിയമ്മ: ങാ നീ ചെന്ന് കാണ്.. എനിക്ക് പണ്ടത്തെപോലെ നടക്കാന്‍ വയ്യ...
രാമന്‍: ചേച്ചി വരണ്ട.. ചേച്ചി അവിടെ ഇരുന്നോ... ഞാന്‍ വരാം
എന്ന് പറഞ്ഞ് രാമന്‍ പുറത്തേക്ക് ഇറങ്ങി. അയാള്‍ നേരെ ലക്ഷ്യമാക്കി നടന്നത് പുറത്തെ കുളിമുറിക്ക് അഭിമുഖമായി ആയിരുന്നു. കുറച്ചകലെ അയാള്‍ അടഞ്ഞ ആ വാതില്‍ തുറക്കുന്നത് വരെ കാത്തുനിന്നു. ചായ ആയ ശേഷം അനിത അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുളിമുറിക്ക് കുറച്ചകലെ നില്‍ക്കുന്ന രാമനെ അവള്‍ കണ്ടു. ഇപ്പോള്‍ ചെന്ന് ചായ കുടിക്കാന്‍ വിളിച്ചാല്‍ തന്നെ എന്തൊക്കെയോ അയാള്‍ ചെയ്യുമെന്ന് അവള്‍ക്ക് ഭയമുണ്ടായിരുന്നു. ഈ നില്‍പ്പ് അംബികേച്ചിയെ കാണാനുള്ളതാണെന്ന് അനിതയ്ക്ക് മനസിലായി. തന്നെ ഇത്രയ്ക്ക് ചെയ്ത സ്ഥിതിക്ക് അംബികേച്ചിയെ എന്താവും അമ്മാവന്‍ ചെയ്യുക. അനിത അമ്മാവന്റെ കണ്ണില്‍ പെടാതെ ഒരു ഭാഗത്ത് മാറി നിന്നു.
💬 Comments
View all comments