Chapter Title : വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]
ചെയ്തുകൊടുക്കുന്നപോലെ നീ എനിക്കുംകൂടെ ചെയ്ത് താ..
അംബിക: ഇല്ല അമ്മാവാ.. എനിക്ക് അതിന് പറ്റില്ല.. വിനയേട്ടനെല്ലാതെ മറ്റൊരു ആളെ എനിക്ക് ആ കാര്യത്തില്‍ സങ്കല്‍പ്പിക്കാന്‍ പറ്റില്ല..
രാമന്‍: ടീ കൊച്ചെ.. നിന്നക്കറിയോ നീയും ഇവളും ഇന്ന് കഞ്ഞി കുടിക്കുന്നതും നില്‍ക്കുന്നതും എന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കച്ചോടം നടത്തിയിട്ടാ...
ദേഷ്യത്തോടെ അംബിക: അമ്മാവന്റെ സാമ്പത്തിക കണക്കുകള്‍ തീര്‍ക്കേണ്ടത്.. വീട്ടില്‍ കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളുടെ ശരീരം ചോദിച്ചിട്ടല്ല.. മരുമക്കളോട് ചോദിക്ക്..
രാമന്‍: അത് ചോദിക്കാം.. ഇതിന് ഒരു മറുപടി താ.. എനിക്ക് വഴങ്ങി തരോ നീ.. നിന്നെ മാത്രം മതി എനിക്ക്.. അംബികേ പറ..
ദേഷ്യത്തോടെ അനിത: ഇനി അംബികേച്ചിയെ ശല്യപ്പെടുത്തിയാല്‍ വിനയേട്ടനോടും അമ്മയോടും ചേച്ചി പറയും..
അതുകേട്ട് അംബികയെ നോക്കുന്ന രാമന്‍. അതെയെന്നര്‍ത്ഥ്തതില്‍ തലയാട്ടുന്ന അംബിക. ഇതുകേട്ട് രാമന്‍ ചെറുതായൊന്ന് ഭയന്നു. ഗൗരിയമ്മ അറിഞ്ഞാല്‍ തന്റെ മാനം പോവും. അയാള്‍ വേഗം അവിടെ നിന്ന് പിന്‍ തിരിഞ്ഞു. അപ്പോളേക്കും അവിടേക്ക് കുളിച്ച് മാറ്റി ഗൗരിയമ്മ വന്നു.
ഗൗരിയമ്മ: എന്താ രാമാ...? എന്തെങ്കിലും വേണോ..?
രാമന്‍: ഏയ് ഒന്നും വേണ്ട.. ഞാന്‍ കുറച്ച് കഞ്ഞി വെള്ളത്തിന് വന്നതാ.. ആയിട്ടില്ലാന്ന് കുട്ട്യേള് പറഞ്ഞു..
എന്നു പറഞ്ഞു പോവുന്ന രാമന്‍. ഗൗരിയമ്മ: കഞ്ഞി വെള്ളം ആയാല്‍ കൊടുത്തേക്കേണ്ടു അവന് എന്നു പറഞ്ഞു പോവുന്ന ഗൗരിയമ്മയോട് തലയാട്ടുന്ന അംബിക.
അനിത: ചേച്ചി.. ആള് നന്നായി പേടിച്ചിട്ടുണ്ട്. ഇനി കളിക്കാന്‍ വരില്ല..
ഇതുകേട്ട് ചിരിച്ചു വീണ്ടും അടുക്കള പണിയില്‍ ശ്രദ്ധിക്കുന്ന അംബിക. അതിനുശേഷം രമന്റെ ശല്യം രണ്ടുപേര്‍ക്കും ഇല്ലായിരുന്നു. ഉച്ചയ്ക്ക് വിനയനും വിനോദും ഭക്ഷണം കഴിച്ച് പോയി.
💬 Comments
View all comments