Chapter Title : വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]
ആ വീട്ടില്‍ നിന്ന് പോവും നേരം അമ്മാവനെ കണ്ടു ഇങ്ങനെ പറഞ്ഞു.
അനിത: അമ്മാവാ.. അംബികേച്ചി.. പാവമാണ്.. വേദനിപ്പിക്കാതെ ചെയ്യണം..
ഇത് കേട്ടില്ലാന്ന് അയാള്‍ നടിച്ചു അവിടെ നിന്ന് പോയി. അംബികയോടായി ആരും കേള്‍ക്കാതെ അനിത ഈ കാര്യം പറഞ്ഞു.
അംബിക: നീ എന്തിനാ മോളെ.. ഇതൊക്കെ അയാളോട് പറയാന്‍ പോയത്.. നിനക്ക് ഇപ്പോള്‍ മനസില്‍ ഒരു ടെന്‍ഷനും പാടില്ല..
അനിത: ചേച്ചിയെ കുറിച്ചോര്‍ത്താ.. അയാള് ചേച്ചിയെ വല്ലതും ചെയ്യോന്ന്
ചിരിച്ചുകൊണ്ട് അംബിക: ഞാന്‍ ഭാര്യയായിട്ട് അഞ്ച് ആറ് വര്‍ഷമായില്ലേ.. വിനയേട്ടന്‍ ചെയ്യുന്നതല്ലാതെ മറ്റ് എന്ത് ചെയ്യാനാ ആ കിളവനെകൊണ്ട്..? വിനയേട്ടന്റെ ആരോഗ്യമൊന്നും അമ്മാവനില്ലല്ലോ...
അനിത: അന്ന് ബസില്‍ വെച്ച് അമ്മാവന്റെ സാധനം ചേച്ചി പിടിച്ചില്ലേ..? അത് നല്ല വലിപ്പമുണ്ടായിരുന്നോ..?
അംബിക: എവിടെ..? വിനയേട്ടനെക്കാള്‍ ചെറുതാ അത്.
അനിത: എല്ലാ ആണുങ്ങളും ഒരുപോലെയല്ല ചേച്ചി. വിനോദേട്ടന്‍ എന്നെ എന്തൊക്കെ ചെയ്യൂന്ന് അറിയോ..? അതാ ഞാന്‍ പറയുന്നത്..
അംബിക: അതൊന്നും ഓര്‍ത്ത് നീ പേടിക്കേണ്ട.. നീ വേഗം പോവാന്‍ നോക്ക് വിനോദ് അവിടെ കാത്ത് നില്‍ക്കുന്നുണ്ടാവും.
അങ്ങനെ അന്ന് രാവിലെ തന്നെ വിനോദ് അനിതയെകൊണ്ട് അവളുടെ വീട്ടിലേക്ക് പോവാന്‍ നേരത്ത് അങ്ങോട്ട് വന്നുകൊണ്ട് വിനയന്‍: അല്ല വിനോദേ.. നീ ഇനി എപ്പോളാ ഇങ്ങോട്ട് വരുന്നേ..?
വിനോദ്: ഞാന്‍ നാളെ വരാം..
വിനയന്‍: നമ്മുക്ക് സാധനം പര്‍ച്ചേഴ്സ് ചെയ്യാന്‍ പോവണ്ടേ..
വിനോദ്: അതിപ്പൊ എന്താ ചെയ്യാ..? എന്നാല്‍ ഞാന്‍ വരാം..
വിനയന്‍: അത് വേണ്ട ഞാന്‍ പൊയ്ക്കോളാം..
രാമന്‍: സാധനങ്ങള്‍ അവര്‍ എത്തിച്ച് തരില്ലേ
വിനയന്‍: അത് നഷ്ടാ അമ്മാവാ..
💬 Comments
View all comments