Chapter Title : വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]
നിന്ന് വന്ന് ഒരു വീട്ടില്‍ വെച്ച് ചേച്ചിയും അനുജത്തിയും ആയവരല്ലേ.. പറ..
അംബിക: പ്രണയിക്കാനൊക്കെ എനിക്ക് എവിടെയാ സമയം.. അതിനുമുമ്പേ എന്നെ ഇങ്ങോട്ട് കെട്ടിച്ച് വിട്ടില്ലേ..
അനിത: ചേച്ചീടെ വിവാഹം എത്രാമത്തെ വയസിലായിരുന്നു
അംബിക: ഞാന്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാവുന്നതിന് മുമ്പ് വിനയേട്ടന്‍ എന്നെ പെണ്ണ് കാണാന്‍ വന്നു.
അനിത: ആ ചെറു പ്രായത്തിലോ..?
അംബിക: പതിനെട്ട് വയസും രണ്ട് മാസവും തികഞ്ഞപ്പോളാണ് വിനയേട്ടന്‍ എന്നെ കെട്ടിയത്.
അനിത: അപ്പോള്‍ വിനയേട്ടന് എത്ര വയസായിരുന്നു.
അംബിക: മുപ്പത്തിയൊന്ന്
ഞെട്ടലോടെ അനിത: ഹോ.. അംബികേച്ചിക്ക് പതിനെട്ടും വിനയേട്ടന് മുപ്പത്തിയൊന്നും.. പതിമൂന്ന് വയസിന്റെ വിത്യാസമോ..?
അംബിക: ഉം
അവള്‍ ഒന്ന് ചിരിച്ചുമൂളി..
അനിത: ചേച്ചി എത്ര ചെറുപ്പമായിരുന്നു അന്ന്. ഞാന്‍ ആ പ്രായത്തില്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല..
അംബിക: അനിതേ, നിനക്ക് പ്രണയം വല്ലതും ഉണ്ടായിരുന്നോ
അനിത: ഉം ഉണ്ടായിരുന്നു. നാട്ടിലെ ഒരു കക്ഷിയാ..
അംബിക: പിന്നെ എന്ത് പറ്റി അയാളെ കെട്ടാതിരുന്നേ..?
അനിത: ഉം പുള്ളി എന്നെക്കാള്‍ തൊലിവെളുപ്പുള്ളവളെ കണ്ടപ്പോള്‍ എന്നെ തേച്ചുപോയി..
അംബിക: ഹോ വല്ലാത്ത കഷ്ടമായല്ലോ.. നിനക്ക് വിഷമമായില്ലേ..?
അനിത: എനിക്ക് വിഷമമുണ്ടായിരുന്നു അതുകൊണ്ടാ ഞാന്‍ വേഗം വിവാഹത്തിന് സമ്മതിച്ചത്. അവന്റെ കുറെ പണം ഞാന്‍ തിന്നിട്ടുണ്ട്..
അംബിക: എങ്ങനെ..?
അനിത: ഞാന്‍ ആരും അറിയാതെ ഇടയ്ക്ക് പാര്‍ക്കിലും ബീച്ചിലും സിനിമയ്ക്കും പോവും..
ഞെട്ടലോട അംബിക: എടി പെണ്ണേ..
അനിത: ആ സമയങ്ങളില്‍ അവന്‍ വേണ്ടപോലെ തൊട്ടുതലോടും..
ഞെട്ടലോടെ അംബിക: ഹോ...
അനിത: വല്ലാതയൊന്നും ഇല്ല ചേച്ചി. ആരും കാണാത്ത മൂലയില്‍ കൊണ്ടുപോയി ചുണ്ടില്‍
💬 Comments
View all comments