0%

Chapter Title : VILLA 5

Author : kkstories Read All Parts 535
പോയി, ബ്രഷ്  ചെയ്തു പുറത്തു വന്നു..അമൻ റെഡി ആയി..എന്നെ ഒന്നു കൂടി കിസ്സ് ചെയ്തു ഇറങ്ങി..ഞാൻ ഡോറിന്റെ അവിടേക്ക് ചെന്നു..സ്വാതിയുടെ റൂം അടഞ്ഞു കിടക്കുന്നു..ഭാഗ്യം എന്നു ചിന്തിച്ചു..അമനും അങ്ങോട്ട് നോക്കി..എന്നെ നോക്കി ചിരിച്ചു..അമൻ ഫോൺ എടുത്തു ജിത്തുവിനെ  വിളിച്ചു..ഒരേ ഓഫീസ് അല്ല എങ്കിലും അടുത്താണ് വർക് ചെയ്യുന്നത്..ജിത്തു ഇപ്പോൾ ഇറങ്ങും എന്നു പറഞ്ഞു..ഡോർ തുറക്കുന്ന ശബ്ദം കേട്ടു..ഞാൻ  മറവിലേക്കു നിന്നു..ജിത്തുവിന്റെ ശബ്ദം കേൾക്കുന്നുണ്ട്..എനിക്ക് പേടി തോന്നി..ജിത്തു എന്നെ കാണാതെ ആകണം ഉറക്കെ സംസാരിക്കുന്നുണ്ട്..രണ്ടാളും എന്തോ പറഞ്ഞു ചിരിച്ചു..ഞാൻ ചെറുതായി എത്തി നോക്കി..ജിത്തു ഇടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്..എന്നെ കണ്ടു..ഒരു തിളക്കം ഉള്ള കള്ള ചിരി ചിരിച്ചു..സ്വാതിയെ  പുറത്തു കണ്ടില്ല..ഇതെന്താ ഒളിച്ചു കളി ആണോ എന്നു ജിത്തു ചോദിച്ചു പാളി നോക്കി  ..എനിക്ക് ദേഷ്യം വന്നു..അമനും ചിരിച്ചു..ഡ്രെസ്സ് ശെരിയല്ല എന്നു അമൻ മറുപടി പറഞ്ഞു..ജിത്തു ആർത്തിയോടെ നോക്കി..രണ്ടാളും കൂടി ഇറങ്ങി..ഞാൻ പിന്നിലൂടെ നോക്കി..ജിത്തു നല്ല സ്മാർട്ട് ആയി ഡ്രെസ്സ് ഒക്കെ ചെയ്തിട്ടുണ്ട്..വേറെ ഏതോ പെർഫ്യൂം ആണ്..മണം മൂക്കിലേക്ക് തുളച്ചു കയറി..ഞാൻ ഡോർ  വേഗം അടച്ചു..വാതിലിൽ ചാരി നിന്നു..കണ്ണുകൾ അടച്ചു..ശരീരത്തിൽ എന്തോ ചലനങ്ങൾ പോലെ തോന്നി..കുറച്ചു നേരം അവിടെ നിന്നു...പെട്ടെന്ന് ഫോണിനെ കുറിച്ചു ഓർത്തു..ചെന്നു നോക്കി..ജിത്തുവിന്റെ മെസ്സേജ്..ഗുഡ് മോർണിംഗ് പറഞ്ഞിട്ട്..ഓൺലൈനിൽ ഉണ്ട്..മറുപടിക്ക് കാത്തു നിൽക്കുക ആയിരിക്കും..ഞാൻ റിപ്ലൈ വിട്ടില്ല..ഫോൺ അവിടെ വെച്ചു കിച്ചണിലേക്കു പൊന്നു..ഫ്രിഡ്ജിൽ നിന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു..ആകെ ഒരു പരവേശം തൊണ്ട ഒക്കെ വരളുന്ന പോലെ..എന്തു ചെയ്യണം എന്നു അറിയുന്നില്ല..അങ്ങോട്ടും ഇങ്ങോട്ടും നടന്നു..ഇടക്ക് ഫോൺ എടുത്തു നോക്കി..വേറെ മെസ്സേജ് ഒന്നും ഇല്ല..കുഴപ്പക്കാരൻ അല്ല..ശല്യം ഒന്നും ഇല്ല..ഇടക്ക് ഓൺലൈൻ

💬 Comments

View all comments