Chapter Title : Villa 7
വെച്ചു..ആഷി പോട്ടെ എന്നു പറഞ്ഞു..ഞാൻ ഒന്നു കൂടി നോക്കട്ടെ എന്നു പറഞ്ഞു..എനിക്ക് കുറച്ചു പാവം തോന്നി..ആഷി ഡോർ തുറന്നു അകത്തു കയറി..ഞാൻ പെട്ടെന്ന് ഞെട്ടി..പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു..ഞാനും കൂടി നോക്കാം വേഗം പോവാലോ എന്നു പറഞ്ഞു..ആഷി ഹാളിൽ വന്നു അവിടെ ഒക്കെ നോക്കി..കളി കഴിഞ്ഞ വേഷത്തിൽ ആയിരുന്നു..ട്രൗസറും ടീ ഷർട്ടും..അടുത്തുകൂടി പോയപ്പോൾ ചെറിയ വിയർപ്പു മണം ഉണ്ട്..ജിമ്മിൽ ഒക്കെ പോകുന്ന ആൾ ആണ്..മസിൽ ഉള്ള ശരീരം..ഞാൻ അടുത്തേക്ക് പോയില്ല..ആഷി ഹാളിലും ഞാൻ റൂമിലും തിരഞ്ഞു കൊണ്ടിരുന്നു..3 പാർട്ട് കൂടി.. അഭിപ്രായങ്ങൾ പങ്കു വെക്കൂ
തുടരും....
💬 Comments
View all comments