0%

Chapter Title : Villa 7

Author : kkstories Read All Parts 655
ഷാൾ എടുത്തു മൂടി..ഡോറിന്റെ അവിടെ ചെന്നു പകുതി തുറന്നു..ആഷി കീ ചോദിച്ചു..ഞാൻ നോക്കട്ടെ എന്നു പറഞ്ഞു..അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു..തിരിച്ചു വന്നു കീ നോക്കി..കപ്ബോർഡിൽ കാണുന്നില്ല..വലിപ്പിൽ ഒക്കെ നോക്കി..കാണാൻ ഇല്ല..ബെഡിലും അമന്റെ പാന്റിലും ഒക്കെ നോക്കി..ആഷി ഇടക്ക് ഡോർ മുട്ടി കൊണ്ടിരുന്നു..എനിക്ക് ദേഷ്യം വന്നു..ഞാൻ നോക്കട്ടെ കാണുന്നില്ല എന്നു പറഞ്ഞു..ആഷി ഫോൺ എടുത്തു ജിത്തുവിനെ  വിളിച്ചു..കീ ഇല്ല അവൻ ടാക്സിക്ക് പൊക്കോളാം കുഴപ്പം ഇല്ല എന്നു പറഞ്ഞു....സ്വാതി എന്നെ വിളിച്ചു..കീ കാണുന്നില്ല എന്നു പറഞ്ഞു..സാരമില്ല അവൻ പോയി എന്നു പറഞ്ഞു.. ഉറങ്ങിക്കോ എന്നു പറഞ്ഞു..ഫോൺ വെച്ചു..ആഷി പോട്ടെ എന്നു പറഞ്ഞു..ഞാൻ ഒന്നു കൂടി നോക്കട്ടെ എന്നു പറഞ്ഞു..എനിക്ക് കുറച്ചു പാവം തോന്നി..ആഷി ഡോർ തുറന്നു അകത്തു കയറി..ഞാൻ പെട്ടെന്ന് ഞെട്ടി..പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു..ഞാനും കൂടി നോക്കാം വേഗം പോവാലോ എന്നു പറഞ്ഞു..ആഷി ഹാളിൽ വന്നു അവിടെ ഒക്കെ നോക്കി..കളി കഴിഞ്ഞ വേഷത്തിൽ  ആയിരുന്നു..ട്രൗസറും ടീ ഷർട്ടും..അടുത്തുകൂടി പോയപ്പോൾ ചെറിയ വിയർപ്പു മണം  ഉണ്ട്..ജിമ്മിൽ ഒക്കെ പോകുന്ന ആൾ ആണ്..മസിൽ ഉള്ള ശരീരം..ഞാൻ അടുത്തേക്ക് പോയില്ല..ആഷി ഹാളിലും ഞാൻ റൂമിലും തിരഞ്ഞു കൊണ്ടിരുന്നു..3 പാർട്ട് കൂടി.. അഭിപ്രായങ്ങൾ പങ്കു വെക്കൂ തുടരും....

💬 Comments

View all comments