വില്ലൻ 10 [വില്ലൻ]

📝 Ongoing

👁 356220 views ❤ 2181 likes 💬 262 comments

വില്ലൻ 10
Villan Part 10 | Author :  Villan | Previous Part

എക്സാം കഴിഞ്ഞു...........സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി..............

"ഡാ.........എന്നാ ഞങ്ങൾ വിട്ടാലോ............".............സമർ കുഞ്ഞുട്ടനോട് ചോദിച്ചു..............

"ആ പോയി വാ...........ഉഷാറാക്ക്............".............കുഞ്ഞുട്ടൻ പറഞ്ഞു............

"നീ ഓക്കേ അല്ലെ.........."........സമർ അവനോട് ചോദിച്ചു..............

"ഓ പിന്നെ............ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ...........വെറുതെ ഷോ ഇടാതെ പോടാ............പോയി പൊളിക്ക്..............."...............കുഞ്ഞുട്ടൻ പറഞ്ഞു...........

"നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്............കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്.............".............സമർ പറഞ്ഞു.............

"ഹാ............."...........കുഞ്ഞുട്ടൻ മൂളി..............

"ഞങ്ങൾ പോവ്വാട്ടോ.........റ്റാറ്റാ..........."...........ഷാഹി പറഞ്ഞു..............

"ഓക്കേ നന്ദി ഡോക്ടർ.............."..........കുഞ്ഞുട്ടൻ പറഞ്ഞു..............

"ഈ............."............അവൾ ഇളിച്ചുകാട്ടി...............

"ബിസിനസ് മീറ്റിംഗ് തകർത്തോണം.............."............കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട് പറഞ്ഞു.............

സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി..............

സമർ ഒരു തമ

📚 Chapters

1 published

Related Stories

💬 Comments

View all comments