വില്ലൻ 11 [വില്ലൻ]

📝 Ongoing

👁 557103 views ❤ 2652 likes 💬 416 comments

ഹായ്...........

ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം.........ഹെൽത്ത് ഓക്കേ അല്ലായിരുന്നു............അതുകൊണ്ടാണ്...............
വില്ലൻ 11
Villan Part 11 | Author :  Villan | Previous Part

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്..........മനസ്സിലായവർ ക്ഷമിക്കുക...........അല്ലാത്തവർ ആസ്വദിക്കുക.............സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്................

എല്ലാവരും അഭിപ്രായം നൽകുക.............

Villain 11 Begin……

സമർ ഉറക്കത്തിലേക്ക് വീണു............

ഒരു തരം നിർവൃതിയോടെ..........

സൂര്യൻ ഉദിച്ചു വന്നു..........

സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു..........

സമറിന്റെ ഫോൺ ശബ്‌ദിച്ചു............

സമർ ഉണർന്നു............

കൺതുറന്നു..........

ചുറ്റുംനോക്കി............

ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്..............

ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു...........അവളുടെ കൈ സമറിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു............

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി..............

ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്...............

ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം മനസ്സിനോട് പറയേണ്ട കാര്യമില്ല............ആ കൃത്യ

📚 Chapters

1 published

Related Stories

💬 Comments

View all comments