← Back to വില്ലൻ 2 [വില്ലൻ]

Comments

വില്ലൻ 2 [വില്ലൻ] · approved reader discussion

Asru369 • 25-11-2020 10:05

Super

Venus • 27-09-2020 01:20

Such an interesting story ?????

Sanju • 01-08-2020 23:58

ഒരു പാട് പേരുടെ fav aaanu e stry ennikanasilayi.... oru paad suggestion kandu... ath pole... njan oru sthiram user aanu site le.. kooduthalum. Love stry aayirikum vayikunnath.. pinne ഹർഷൻ ചേട്ടൻ നമ്മടെ chunk aanu.. stry varunathokke site il kanarund.... ennalum annokke ntho vayiakn thonnilla... epo oru കൗതുകം...... വായിച്ച 2 പാർട്ടും അടിപൊളി ആയിട്ടുണ്ട്.  .sry for the late.❤

സ്നേഹിതൻ • 18-06-2020 07:58

Kidiloskii??

പൊന്നു.? • 12-04-2020 01:22

Super..... kidolski....

????

Smitha • 26-01-2020 11:51

അവസാനം ചോദിച്ചതിനുള്ള ഉത്തരം ആദ്യം തരാം. തുടരണം.

പിന്നെ ഈ അധ്യായത്തിലെ കഥാന്തരീക്ഷം ഒത്തിരി ഇഷ്ടമായി. സൂഫി സംഗീതവും നാടൻ പാട്ടുകളുമൊക്കെ ഒരുപാടിഷ്ടമായി. ഷഹാന കൂടെക്കൂടെ ദുസ്വപ്നങ്ങൾ കാണുന്നത് നിഗൂഢമാക്കി നിർത്തുന്നതിൽ ഭംഗിയുണ്ട്.

പോലീസ് കോൺഫറൻസ് എന്തെനിന്നുള്ളത് അടുത്ത അധ്യായത്തിൽ ആയിരിക്കാം അല്ലെ?

വില്ലൻ • 26-01-2020 12:23

താങ്ക്യൂ ചേച്ചി
❤️❤️❤️❤️❤️❤️❤️❤️

harshan • 26-01-2020 11:31

ബ്രോ ഒന്നാം ഭാഗത്തില്‍ അടിത്തറ വരുന്നതെ ഉണ്ടായിരുന്നല്ലോ , രണ്ടു ആയപ്പോള്‍ ധാരണ കീട്ടി, വായിക്കാന്‍ സുഖമുള്ള എഴുത്താണു, ഓരോ ഭാഗത്തും ആ രഹസ്യങ്ങള്‍ സൂക്ഷിച്ചു കൊണ്ടുപോകുന്ന കയ്യടക്കം ഒരുപാട് നന്നായിരിക്കുന്നു,എനിക്കു വളരെ ഇഷ്ടം ആയി.
ഒരു ചെറിയ ഒരു സജഷന്‍ എനിക്കു തോണിയത് പറയുന്നു എന്നു മാത്രം ഒന്നാം ഭാഗത്തിലും രണ്ടാ0 ഭാഗത്തിലു0 കഥക്കു ശേഷം ആ രഹസ്യങ്ങളെ കുറിച്ചുളത്ത് എപ്പോളും എല്ലാ ഭാഗങ്ങളിലും അങ്ങനെ  വേണ്ടന്നു ഒരു കൊച്ചു സജഷന്‍- ആദ്യം ഞങ്ങള്‍ വായനക്കാര്‍ ഉള്ളില്‍ ചിന്തിക്കട്ടെ എന്തൊക്കെ ആകാ0 ഞങ്ങള്‍ അറിയേണ്ടത് ആയ രഹസ്യങ്ങള്‍ എന്നുള്ളത്...( പൂര്‍ണംയും വേണ്ട എന്നല്ല ഒരു നാലോ അഞ്ചോ ചാപ്റ്ററുകള്‍ ക്കിടയില്‍ മതി -അഭിപ്രായം മാത്രം ആണ് ,,,എല്ലാം എഴുത്തുകാരന്റെ ഇഷ്ടം .............ഇതുവരെ വലരെ നന്നായി

വില്ലൻ • 26-01-2020 12:22

താങ്ക്യൂ ഹർഷൻ ബ്രോ..❤️❤️
അടുത്ത ഭാഗങ്ങളിൽ ഞാൻ അത് ഒഴിവാക്കിയിരുന്നു..എനിക്കും അത് നിങ്ങൾ സ്വയം ചിന്തിക്കട്ടെ എന്ന് തോന്നി..?

Vishnu • 10-01-2020 17:54

Jan 10 still waiting man!!! ?

വില്ലൻ • 10-01-2020 19:24

Submit cheythittund...??
Entha upload aavathe enn ariyilla...?
Chodichittu marupadiyum tharunnilla..?
Hope it will come soon...?

dr.kambikuttan • 10-01-2020 21:38

udan varum bro

വില്ലൻ • 10-01-2020 22:12

?

വില്ലൻ • 09-01-2020 12:38

കഥ ഇന്നുതന്നെ സബ്മിറ്റ് ചെയ്യും..?

Musthu • 08-01-2020 05:52

Enthai....?

വില്ലൻ • 08-01-2020 13:04

2 Action blocks koode bakki und...??
Ath complete cheyyatte...??
Pandaram...Mystery Suspense Thriller onnum vendarnnu....
Ezhuthan veikkunnillaa..???
Naale Uchaykkullil submit cheyyum...??

Musthu • 09-01-2020 05:27

?????????

വില്ലൻ • 09-01-2020 09:21

Maximum nokkunnund...??
Oru action blockum kurachu dramayum ippolum bakkiyund..??
Uchaykkullil kodukkan max nokkunnund...but quality kurayumo enna pediyum und...??
Lets see...❤️

Musthu • 05-01-2020 05:08

Bro innu 5 aayi evide part....

വില്ലൻ • 05-01-2020 10:47

Pakuthi aayittilla... Innaleyaan naattil ethiyath...will come soon... Sry for the late?

Musthu • 31-12-2019 05:42

Bro enthaanithu ....poyippoyi villatharam edukkaamennaayo ishtamillaathavarodu pokaan para, ishtappedunna njangal kurach perkengilum vendi ezhuthikkoode...appo happy New year al thr very Best...?

വില്ലൻ • 31-12-2019 13:17

മണാലിയിലെ തണുപ്പുകളിൽ ആണ് ഇത്തവണത്തെ ന്യൂഇയർ..?❤️
അതൊന്ന് കഴിയട്ടെ...എന്നിട്ട് വില്ലനിസത്തിന്റെ വേറെ ലെവൽ കാണിച്ചുതരാം...??
Until then I am helpless??
Happy New Year Broi...??❤️❤️

Vishnu • 28-12-2019 20:39

Where is the next part bro?? Pls upload !! Katta waiting!❤

വില്ലൻ • 28-12-2019 21:38

Jan 5 n ullil varum... Max try cheyyanund... But njan oru ridil pett irikkaan... Nokkatte??

Vishnu • 30-12-2019 20:43

Nokkiyal mathram pora bro?? Theerchayayittum ezhuthanam!!❤
Ride oke theerth vegam ezhuthi upload cheyyan nokk maashee?❤
Enne pole ee story kk wait cheyyunnavare nirasharakkaruth!
Waiting for 'villan entry'❤?

വില്ലൻ • 30-12-2019 21:26

Jan 1 ne njan avidnn thirikkoo... Ennitte ezhuth nadakkoo??
Athan oru jan 5 n ullil ezhuthi theerkkam enn paranje❤️?
Ezhuthunnund Bro...??
Villain will give heavy entry soon?❤️

njan • 24-12-2019 06:32

entha ippo ith .....etra days ayi....aaa continuation angatt poyi.....ini eyuthanda ...

വില്ലൻ • 24-12-2019 07:49

കാത്തിരിക്കൂ സഹോ...
ഞാനീ കഥ ഇനി എഴുതാൻ പോകുന്നത് ഇതിന്റെ ബാക്കി വായിക്കാൻ ആഗ്രഹമുള്ളവർക്കുവേണ്ടിയാണ്...
???

njan • 28-12-2019 07:13

itra ahangaram padilla

വില്ലൻ • 28-12-2019 08:19

അതൊക്കെ ജന്മനാ ഉള്ളതാ... അതിനോട് പോയ് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല,കുറയില്ല???

njan • 30-12-2019 07:31

/nallatha

നന്ദൻ • 21-12-2019 23:49

ബ്രോ നല്ല കഥയാണ് എഴുത്തു തുടരണം... ഇഷ്ടപെടുന്നവർക് വേണ്ടി... പല പ്രമുഖരുടെയും കഥകൾക് ആദ്യം സപ്പോർട്ട് കുറവായിരുന്നു... എന്നു വെച്ചു അവർ എഴുത്തു നിർത്തിയില്ലലോ... എന്തായാലും ഞാൻ കട്ട സപ്പോർട്ട്

വില്ലൻ • 22-12-2019 14:05

ബ്രോ...മണാലിയിൽ ആണ്... ഒരു ബൈക്ക് റൈഡ്...തിരിച്ചു വന്നിട്ട് എഴുതാം എന്നാണ് കരുതുന്നത്...അതുവരെ മണാലിയുടെ സ്നേഹവും ഊഷ്മളതയും വന്യതയും ഒക്കെ ആസ്വദിക്കട്ടെ..??

Nightmare • 21-12-2019 09:08

ഇന്നാണ് ഈ  കഥയുടെ 2 ഭാഗങ്ങളും വായിച്ചത്...കുറ്റം  പറയാൻ ഒന്നും തന്നെ ഇല്ല...എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു...വ്യത്യസ്തമായ ഒരു കഥ തലം വളരെ നന്നായി  തന്നെ താങ്കൾ അവതരിപ്പിച്ചു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Musthu • 20-12-2019 07:00

Ezhuth evidatholamaayi bro

വില്ലൻ • 20-12-2019 07:33

Nee wait cheyyano...?

Nightmare • 18-12-2019 21:15

കഥ  കൊള്ളാം... അടുത്ത ഭാഗം വേഗം ഇടണെ ??

വില്ലൻ • 19-12-2019 07:46

നോക്കാം
???

?MR.കിംഗ്‌ ലയർ? • 17-12-2019 15:39

സംഭവബഹുലമായ കഥാസന്ദർഭങ്ങൾ വായിച്ചാസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.....

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വില്ലൻ • 17-12-2019 15:50

കാത്തിരിപ്പിന് നീളം കൂടും...യാത്രയിലാണ്...കമന്റിന് നന്ദി
???

John • 16-12-2019 13:18

നല്ല thrilling bro. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

വില്ലൻ • 16-12-2019 13:29

നന്ദി
???

Thoolika • 16-12-2019 03:45

???
ഇഷ്ടപ്പെട്ടൂ ...
അടുത്ത ഭാഗം ഉടൻ ഉണ്ടകുമെന്ന് കരുതുന്നു.
തൂലിക...

വില്ലൻ • 16-12-2019 08:11

താങ്ക്സ് ബ്രോ
???

MaX • 16-12-2019 02:52

ബ്രോ നല്ല സ്റ്റോറി ആണ്.. ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ?

വില്ലൻ • 16-12-2019 08:12

നന്ദി
???

Mr.ഭ്രാന്തൻ • 16-12-2019 02:37

യുദ്ധത്തിനായും പ്രണയത്തിനായും ദുരൂഹതക്കായും കണ്ണും നട്ട് കാത്തിരിക്ഖും സുഹൃത്തേ...
നിങ്ങളുടെ രചനകളിൽ ഒരു പൊൻതൂവലായി ഈ രചന മാറട്ടെ എന്നാശംസിക്കുന്നു...
കഥയുടെ  മനോഹാരിതക്കും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനും താങ്കളുടേതായ സമയമെടുത്ത് എഴുതാൻ ശ്രമിക്കുക...
കുറച്ച് വൈകിയാലും അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു...
All The Best Brother ??

വില്ലൻ • 16-12-2019 08:11

Thanks yaar
???

Mr.ഭ്രാന്തൻ • 16-12-2019 15:27

Welcome Always ??

rashid • 15-12-2019 21:44

സൂപ്പർ, ഇത് ഒരു ഒന്നൊന്നര സസ്പെൻസ് ത്രില്ലർ ആകും, ടെൻഷൻ അടിച്ച് മരിക്കാതിരുന്നാൽ മതി, ഷാഹിയെ ചെകുത്താന്മാരിൽ നിന്ന് രക്ഷപ്പെടുത്താനുള്ള രക്ഷകൻ ആണോ സമർ?  എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഒരു പുല്ലും മനസ്സിലാകുന്നില്ലെങ്കിലും ആദ്യം പറഞ്ഞത് പോലെ വഴിയേ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

വില്ലൻ • 15-12-2019 21:50

Thanks mahn??
സസ്പെൻസ് അടിപ്പിച്ച് കൊല്ലിക്കണം എന്നുണ്ട്..ബട്ട് ഇനി ഒരു പാർട്ട് കൂടി എഴുതുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല...നോക്കാം??

rashid • 16-12-2019 22:59

നല്ല ഒരു കഥാകൃത്തിന് 1000 ആളുകൾ  like ചെയ്യാൻ ഉള്ളതിനേക്കാൾ നല്ലത്, കഥക്ക് ആഴത്തിൽ കമ്മന്റ് ചെയ്യുന്ന, അതിന് വേണ്ടി wait ചെയ്യുന്ന ഒരു 10 പേര് ആണ്, അതിപ്പോ താങ്കൾക്ക് ഉണ്ട്, ആ 10 പേരെ ഒരിക്കലും താങ്കൾ നിരാശരാക്കരുത്,  (10 ഒരു ഉദാഹരണം മാത്രമാണേ) തുടർന്നും എഴുതു

വില്ലൻ • 16-12-2019 23:29

എഴുതണം എന്നുണ്ട്... ഞാൻ ഒരു യാത്രയിൽ ആണ്...വില്ലനിലെ സമറിനെ പോലെ ഇടയ്ക്ക് ഒരു മുങ്ങൽ എനിക്കുമുണ്ട്...സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്...ബട്ട് സമയം എടുക്കും...Wait until then...??നീ പറഞ്ഞപോലെ ആ പത്തുപേർക്കുവേണ്ടി ഞാൻ അത് എഴുതി പൂര്ത്തിയാക്കാൻ ശ്രമിക്കാം??

ജോക്കർ • 15-12-2019 21:29

Bro thudarnnum ezhuthuka pathukkae mathi. Time eduthu. Kambi illathae thannae thangal ezhuthiyal mathi. Samar&shahi nalla combination. Nxt partil theerkkumennu kandu athuvenda
Njgal kurachu perund. Ini ee storyk vendi wait cheyyan❤❤. Complete cheyyanam.pls??

വില്ലൻ • 15-12-2019 21:34

നെക്സ്റ്റ് പാർട്ടിൽ തീർക്കും എന്നല്ല പറഞ്ഞത്..സപ്പോർട്ട് കുറവാണ്...ഇത് വലിയ ഒരു കഥയാണ്...3 പാർട്ടിൽ ഒന്നും തീരില്ല... ബട്ട് സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് നിർത്താം എന്ന് കരുതുന്നു... Thats it...
Anyway Thx for ur comment??

Maverick • 15-12-2019 19:02

Bro kadha aswadikkaan oral mathramayal polum athu thankalude vijayamaanu oru ezhuthukaran enna nilayil .. so continue cheyyu bro kooduthal aalukal thankalude kadhaye thedi varum......

വില്ലൻ • 15-12-2019 22:42

Oru satisfaction kittatha pole...so....
നോക്കാം...?
കഥ എങ്ങനുണ്ട്..?
Thx for the comment
???

Maverick • 16-12-2019 09:01

Kadha orupad ishtaayi adutha bhagam udan kaanum enna pratheekshayil

MJ • 15-12-2019 17:46

നീയെന്താ KGF 2part എടുക്കാന്‍ തീരുമാനിച്ച.. എന്തായാലും സംഭവം ജോര്‍ ആയിട്ടോ.

വില്ലൻ • 15-12-2019 18:23

ഏറെക്കുറെ ഞാൻ ഇത് ഈ ഭാഗത്തോടെ നിർത്തും....
Thx anyway
???

Rocky • 15-12-2019 15:01

Thakarppan,interesting story bro.next part please.

വില്ലൻ • 15-12-2019 15:08

ഉറപ്പില്ല ബ്രോ...
സപ്പോർട്ട് കുറവാണ്...
???
നോക്കാം
??

Dude • 15-12-2019 14:59

Thudaroo

വില്ലൻ • 15-12-2019 15:09

നോക്കാം Dude
???

വേദിക • 15-12-2019 12:36

ഇനി തുടർന്നില്ലെങ്കിൽ അവിടെ വന്നു കൊല്ലും ഞാൻ ?

വില്ലൻ • 15-12-2019 12:43

ദേവ്യേ....???
തുടർന്നോളാം വേദിക...??
കഥ എങ്ങനുണ്ട്??

വേദിക • 15-12-2019 14:41

വെറൈറ്റി ഉണ്ട്. ഇഷ്ടപെട്ടത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ലോവ്ഡ് ഇറ്റ്

വില്ലൻ • 15-12-2019 15:09

എനിക്കും തുടരണം എന്നുണ്ട് വേദികാ... ബട്ട് സപ്പോർട്ട് പോരാ...
???
നോക്കാം
?

Akhil • 16-12-2019 21:02

നല്ല ത്രില്ലിംഗ് അടുത്തത് വേഗം ഇടുക

Solaman • 15-12-2019 07:29

Please continue

വില്ലൻ • 15-12-2019 08:41

Thx Brother
????

Musthu • 15-12-2019 06:29

Ente villen bro enthaanith....thrissur poorathinu vedikkett pottiya pole undallo ..❤❤❤?Hurshan bro de aparaajithan vanno ennu nokaan keriyappola nammude villan story kandath...appomanassinoru aashwaasam thonni...???
Superb aayittund nalla shyli...kunjoottan enthaanu phonel samshayam thonneettilla ennu paranjath...??
Bro pinne enikku 4 request und 1) kada pakuthikkuvech nirutharuth?...2) correct idavelagalil paarts tharanam? (miniman weekly 1 part ) dayavucheyth sex ozhivaakanam? ...3) ith parayaamo ennariyilla ennaalum oru friend enna adhikaarathil chodikkukayaanu oru pennum aanum pranayiche pattu ennath nirbandhamaano...why they cannot be best friend...?? Ningal kadhaakaaril ninnumalle ee oru chinthaagathikkulla riots thudangendath ...pranayam parayunna orupaadu story's und ,,,but eekatha oru souhrdha bandhathileku thirikkaan kazhiyunnathinaalaanu njaan chodhichath...thettaayippoyengil shamikkanam oru aagraham paranjathaanu...any way adipoli,
Eagerly waiting for next parts
With all respect,
Musthu❤

വില്ലൻ • 15-12-2019 22:56

Its a great comment yaar..??
Bro yude 4 request n ulla reply...??
1.Katha ezhuth njan chilappol nirthum...support kuravanu...nokkatte... whatever my mind says I will do it..?
2. Correct idavelakalil parts tharanam ennund...but oru suspense thriller aayathukond thanne kurachu shradhikkendathund... Enth ezhuthunno kathayil olichirikkunna mysterykalilekkulla soochana aan..??
3. No sex..Only have scope for Soft and  Dark shade romance.???
4. Shahiyude samarintem bandham aan udheshichath enkil its gonna be one of the mystery and backbone of the story
...???

Anyway Thanks for ur bigger comment... Vere aarum ithraykk heartful aayi abhiprayam thannittilla... So very much Thanks for u..?❤️?

Musthu • 16-12-2019 04:35

It's my pleasure you give me replay bro ... thanks to you for the story...?

Hari • 15-12-2019 05:25

Amazing

വില്ലൻ • 15-12-2019 07:17

Thanks Hari
???

അപരിചിതൻ • 15-12-2019 01:12

ഒരു രക്ഷെയും ഇല്ല പൊളി........

വില്ലൻ • 15-12-2019 07:17

നന്ദി അപരിചിതൻ
???

Vishnu • 15-12-2019 00:57

Curiosity at its peak!??
Good work bro!! Please continue?
Waiting for next part?

വില്ലൻ • 15-12-2019 07:16

Thx Bro
???

മായാവി • 15-12-2019 00:29

Super,,,
എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരണം,,,

വില്ലൻ • 15-12-2019 07:15

നന്ദി മായാവി
???

Bilal jhone kurisingal • 14-12-2019 23:31

Please cantinue fast

വില്ലൻ • 15-12-2019 07:15

Thx bro
???