0%

Chapter Title : വില്ലൻ 3 [Ragesh]

Author : Kambikathakal Read All Parts 436

രാഗേഷ് താഴേയ്ക്ക് നോക്കി ക്ലാസ്സിലേക്ക് പോയി. ജാൻസിക്ക് എന്തോ പോലെ തോന്നി എന്നാലും അവൾ അത് കാര്യമാക്കിയില്ല. അന്ന് പതിവ് പോലെ ദിവസം കടന്ന് പോയി വൈകുന്നേരം മാത്യുവും ജാൻസിയും നടന്നു. രാഗേഷ് അവിടേക്ക് വന്നു "മാത്യു ചേട്ടാ ഒന്നിങ്ങു വാ ഒരു കാര്യം പറയാനുണ്ട്. ചേച്ചി ഇപ്പൊ വരാം " എന്ന് പറഞ്ഞു കൊണ്ട് മാത്യുവിനെ രാഗേഷ് അപ്പുറത്തേക്ക് കൊണ്ടുപോയി. രാഗേഷിന്റെ പ്ലാൻ പോലെ നടന്നു. ജാൻസി ഒറ്റക്ക് ബസ് സ്റ്റോപ്പിൽ നിന്നു.

അവിടേക്ക് ഒരു സ്കൂട്ടർ വന്നു. അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി ജാൻസിയുടെ അടുത്തേക്ക് ചെന്നു. " എന്റെ പേര് റീമ എന്നെ ജാൻസിക്ക് രാഗേഷ് പറഞ്ഞു അറിയും അവൻ എല്ലാം എന്നോട് പറയാറുണ്ട് ഞങ്ങളുടെ സ്നേഹം എന്റെ അവസ്ഥ കൊണ്ട് ഉണ്ടായത് ആണ് അതിൽ അവന് ഒരു തെറ്റും പറയാൻ പറ്റില്ല. പിന്നെ കുട്ടിയെ അവന് ഒരുപാട് ഇഷ്ടം ആണ് അത് മനസിലാക്കാൻ ഈ പെൻഡ്രൈവിൽ ഒരു ഡോക്യുമെന്റ് ഉണ്ട് ജാൻസി എന്ന പേരിൽ അവൻ എന്നെ കാണിച്ചത് ആണ് പിന്നെ ഇതിൽ ഞാൻ ഒരു വിഡിയോയും ഇട്ടിട്ടുണ്ട് അത് അവനറിയില്ല.

എന്നാൽ ശരി കുട്ടി ഞാൻ പോവുകയാ സമയം ഇല്ല എന്ന് പറഞ്ഞു ആ പെൻഡ്രൈവ് ജാൻസിക്ക് കൊടുത്തിട്ട് റീമ പോയി. എന്തായിരിക്കും ഇതിൽ രാഗേഷിന് എന്നോട് സ്നേഹം ആയിരുന്നോ എന്തൊക്കെയാ ആ കുട്ടി പറഞ്ഞത് എന്നൊക്കെ ഓർത്തു ജാൻസി അവിടെ നിന്നു. പിന്നെ അവൾ മാത്യു വരുമെന്ന് ഓർക്കാതെ ബസിൽ കയറി പോയി. ആ സമയം ഇല്ലാത്ത

💬 Comments

View all comments