Chapter Title : വില്ലൻ 3 [Ragesh]
ഫോൺ എടുത്തു " പൊന്നെ ഇന്ന് ഇച്ചായൻ വിളിക്കുല്ല കേട്ടോ ഇവിടെ കുറച്ചു പണി ഉണ്ട് " ജാൻസി മൂളി പിന്നെ ശരി എന്ന് പറഞ്ഞു രണ്ടുപേരും കട്ട് ചെയ്തു. മാത്യുയുടെ അവഗണന രാഗേഷിന്റെ സ്നേഹം ഇത് രണ്ടും ആയിരുന്നു അന്ന് ജാൻസിയുടെ മനസ്സിൽ മുഴുവൻ. അന്ന് വളരെ വൈകിയാണ് അവൾ ഉറങ്ങിയത്. രാവിലെ എണീറ്റപ്പോൾ രാഗേഷ് വരണേ എന്ന് അവൾ ആഗ്രഹിച്ചു.
കുളിക്കുമ്പോൾ അവൾ ഇന്നലത്തെ രാഗേഷിന്റെയും റീമയുടെയും കളി ആലോചിച്ചു അവൾക്ക് വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു. അങ്ങനെ കുളി കഴിഞ്ഞ് റെഡി ആയി അവൾ താഴേയ്ക്കിറങ്ങി ഭക്ഷണം കഴിച്ചു പക്ഷെ രാഗേഷ് വന്നില്ല. അവൾക്ക് അതിൽ വിഷമം തോന്നി. അവൾ കോളേജിൽ എത്തി പക്ഷെ രാഗേഷ് അവളെ കാണുമ്പോൾ താഴേയ്ക്ക് നോക്കി നടക്കും.
അത് കാണുമ്പോൾ ജാൻസിക്ക് വല്ലാത്ത വിഷമം തോന്നി മാത്യു ആയിട്ട് ഒരു കാര്യവുമില്ലാതെ ജാൻസി വഴക്ക് ഉണ്ടാക്കും മാത്യു ഇടക്ക് അവഗണിക്കുക കൂടെ ചെയ്യുമ്പോൾ മാത്യുവിനോട് എന്തോ അകൽച്ച തോന്നി ജാൻസിക്ക് പക്ഷെ സ്നേഹം ഉണ്ടായിരുന്നു. അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞു. റീമ രാഗേഷിനെ വിളിച്ചു " ഹലോ ഡാ ഒരു ഹാപ്പി ന്യൂസ് ഉണ്ട് " റീമ പറഞ്ഞു
" എന്താ പറ " രാഗേഷ് ചോദിച്ചു " ഡാ ഞാൻ പ്രെഗ്നന്റ് ആണ് " റീമ പറഞ്ഞു. " അയാൾക്ക് സംശയം ഒന്നും ഇല്ലല്ലോ? " രാഗേഷ് ചോദിച്ചു. "ഏയ്യ് ആ മണ്ടനു എന്ത് സംശയം " റീമ ചിരിച്ചു. " എടാ കള്ള നീ
💬 Comments
View all comments