0%

Chapter Title : വില്ലൻ 4 [Ragesh] [EDITED]

Author : kkstories Read All Parts 358

വില്ലൻ 4

Villan Part 4 Edited | Author : Ragesh

[ Previous Part ] [ www.kambistories.com ]


ഹായ് ഫ്രണ്ട്‌സ്

എന്റെ കഥ ഒരുപാട് പേര് ഇഷ്ടപെടുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ പാർട്ടിൽ സ്പീഡ് കൂടിയതിനാൽ വായനക്കാർ നീരസം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഞാൻ ഈ പാർട്ട്‌ ഒന്ന് കൂടെ നിങ്ങൾക്ക് വേണ്ടി എഴുതുന്നു

ജാൻസി അങ്ങനെ ഉറങ്ങിപ്പോയി പിറ്റേന്ന് മാത്യു വിളിച്ചിട്ടാണ് അവൾ എണീറ്റത്. അവർ പതിവ് പോലെ സംസാരിച്ചു അവൾ റെഡി അയി താഴേയ്ക്ക് വന്നപ്പോൾ അവൾ ആകെ അത്ഭുതപ്പെട്ടു അതാ രാഗേഷ് ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ജാൻസിയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു ജാൻസിയും അവനോട് ചിരിച്ചു അപ്പോൾ അവിടേക്ക് ജാൻസിയുടെ അമ്മ വന്നു "മോനെ ഒരു ചപ്പാത്തി കൂടി കഴിക്ക് " അവർ പറഞ്ഞു "അയ്യോ വേണ്ടമ്മേ ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് പിന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് കഴിച്ചത് "

അവന്റെ സംസാരം കേൾക്കുമ്പോൾ ജാൻസിക്ക് വല്ലാത്ത ഒരിഷ്ടം അവനോട് തോന്നും അത്രക്ക് ആകർഷിപ്പിക്കാൻ കഴിവുള്ള ആൾ ആയിരുന്നു രാഗേഷ്
" മോൻ വരില്ലാന്ന് ഇവൾ പറഞ്ഞപ്പോൾ അമ്മക്ക് നല്ല സങ്കടം ആയിരുന്നു ഇപ്പോൾ മോനെ കണ്ടപ്പോഴാണ് സന്തോഷം ആയത് " ജാൻസിയുടെ അമ്മ പറഞ്ഞത് കേട്ട് രാഗേഷ് ചിരിച്ചു. അമ്മക്ക് രാഗേഷിനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ മാത്യുനെ ഇഷ്ടമല്ല കാരണം മാത്യുവിനു ഒരിക്കലും രാഗേഷിന്റെ പോലെ പെരുമാറാൻ കഴിയില്ല. അങ്ങനെ അവർ രണ്ടുപേരും കഴിച്ചു അമ്മയോട്

💬 Comments

View all comments