Chapter Title : വില്ലൻ 4 [Ragesh]
പെരുമാറാൻ കഴിയില്ല.
അങ്ങനെ അവർ രണ്ടുപേരും കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി. " ചേച്ചിക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ? " ബൈക്കിൽ പോകുമ്പോൾ രാഗേഷ് ചോദിച്ചു " നിനക്ക് എന്നെ ഇഷ്ടം ആണല്ലേ? " ജാൻസിയുടെ ഭാഗത്ത് നിന്ന് മറുചോദ്യം ആണ് വന്നത്. " അത് ചേച്ചി " രാഗേഷ് ഒന്ന് പരുങ്ങി " എനിക്കെല്ലാം അറിയാം രാഗേഷ് റീമ എന്നോട് എല്ലാം പറഞ്ഞു നിനക്കും അറിയാലോ " ജാൻസി പറഞ്ഞു
രാഗേഷ് ഒരു ദീർഘനിശ്വാസത്തിനു ശേഷം തുടർന്നു " എനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു അവൾ പോയതിനു ശേഷം എനിക്ക് ആരോടും ഇഷ്ടം തോന്നിയിട്ടില്ല പക്ഷെ റീമ അവളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എന്തോ അങ്ങനെ അടുത്ത് പോയി. ഞങ്ങൾ കുറെ തവണ ചെയ്തിട്ടുണ്ട് അവളുടെ വീട്ടിൽ വച്ചും അവളുടെ ഹസ്ബെന്റിന്റെ വീട്ടിൽ വച്ചും ഒക്കെ.
ഞങ്ങൾ അത്രക്ക് അടുത്തിരുന്നു. പക്ഷെ എനിക്ക് ചേച്ചിയെ കണ്ടപ്പോൾ ഒരു പ്രത്യേക തരം ഇഷ്ടം ആയിരുന്നു. വല്ലാത്ത ഒരു അടുപ്പം തോന്നി എനിക്ക് അന്ന് ബസിൽ വച്ചു കണ്ടപ്പോൾ. പിന്നെ ഒരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി പക്ഷെ എനിക്ക് ഇഷ്ടം ആയിരുന്നു ഒരുപാട് എന്റെ ഇഷ്ടം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു" ജാൻസി ഒന്ന് മൂളിയത് മാത്രമേ ഉള്ളു പിന്നീട് അവർ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
രാഗേഷ് പറഞ്ഞത് എല്ലാം സത്യം ആയിരുന്നു പക്ഷെ അവൻ പറഞ്ഞ റീമയുടെ അവസ്ഥ കള്ളുകുടിയനായ ഭർത്താവ് ആയിരുന്നില്ല മറിച് റീമയുടെ ലൈഗിക സുഖക്കുറവ് ആയിരുന്നു എന്ന്
💬 Comments
View all comments