Chapter Title : വില്ലൻ 4 [വില്ലൻ]
വീണു...ജീവനുവേണ്ടി പിടഞ്ഞു...സമർ അവളുടെ അടുത്തേക്ക് ചെന്നു...അവളെ ഒന്ന് നോക്കിയതിനു ശേഷം അവളുടെ കഴുത്തിൽ നിന്ന് കത്തി വലിച്ചൂരി...അവളെ നോക്കി...അവൾ അവനേം...
"മുഖത്തുനോക്കി നുണ പറയുന്നോ...."...സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു...ലളിതയും ലോകത്തോട് വിടപറഞ്ഞു...
സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു...ഒരു അസുരചിരിയുമായി....☠️☠️☠️☠️☠️☠️
(തുടരും )
കഥ ഇഷ്ടപ്പെട്ടവർ നിങ്ങളുടെ ഹൃദയം തന്ന് എനിക്ക് സ്നേഹം നൽകുക....
അഭിപ്രായം എല്ലാവരും തരുക....ഒന്ന് വിശദീകരിച്ചു തന്നിരുന്നെങ്കിൽ സഹായകമായിരുന്നു...എന്നിൽ കഥാകാരനെ വളർത്തുന്നത് നിങ്ങളാണ്...അതുകൊണ്ട് ഞാൻ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കും....
💬 Comments
View all comments