0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.4K

മറുപടി നൽകി...

"രാവിലെ ഏതൊക്കെയോ മാമനേം മച്ചാനേം കുറിച്ച് മോൾ പറഞ്ഞില്ലാർന്നോ... അവരെയൊന്ന് വിളിച്ചെ..."..സമർ പറഞ്ഞു...

"അവർ...അവർ..പുറത്തു പോയെക്കുവാ.."..ഷാഹി വിക്കിക്കൊണ്ട് മറുപടി നൽകി...

"അപ്പൊ മോൾ ഇപ്പൊ ഇവിടെ ഒറ്റയ്ക്കാണോ..."...വല്ലാത്തൊരു ഭാവത്തോടെ സമർ ചോദിച്ചു...ഷാഹി അത് കണ്ടു പേടിച്ചു അതെയെന്ന് തലയാട്ടി...

"ആഹാ..അപ്പോ കാര്യം എളുപ്പമായല്ലോ.."..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു...ഷാഹി പേടിച്ചു പിന്നിലേക്ക് മാറി...

"എന്തൊക്കെയോ രാവിലെ തരാം എന്ന് പറഞ്ഞില്ലേ...അത് പലിശയടക്കം വാങ്ങാൻ വന്നതാ ഞാൻ...എന്തായാലും മാമന്മാർ തരാനില്ല... അതുകൊണ്ട് നീ തന്നെ അവരുടേത് കൂടെ തന്നാൽ മതി..."..സമർ പറഞ്ഞു..ഷാഹി പേടിയോടെ അവനെ നോക്കി നിന്നു...

"എന്താടീ നിന്റെ വായ പൂട്ടിയോ...രാവിലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..."...സമർ അവളോട് ദേഷ്യത്തോടെ ചോദിച്ചു...ഷാഹി ഒന്നും മിണ്ടാൻ ആകാതെ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു...

"അപ്പൊ തുടങ്ങുക അല്ലേ... കുറച്ചുനാളായി ഇതുപോലെ ഒരു കിളുന്ത് പെണ്ണിന്റെ ടേസ്റ്റ് അറിഞ്ഞിട്ട്..."...സമർ നാവ് നീട്ടിക്കൊണ്ട് പറഞ്ഞു...ഷാഹി ഭയന്നു വിറച്ചു..

"രാവിലെ എനിക്ക് ഒരു അബദ്ധം പറ്റിയതാ..."..ഷാഹി വിക്കിക്കൊണ്ട് പറഞ്ഞു..

"അതെ രാവിലെ നിനക്കൊരു അബദ്ധം പറ്റി.. ഇപ്പൊ എനിക്കും ഒന്ന് പറ്റാൻ പോകുന്നു..."..അതും പറഞ്ഞു സമർ അടുത്തേക്ക് ചെന്നു... ഷാഹി പിന്നിലേക്ക് മാറി ചുമരിൽ തട്ടി നിന്നു...

"പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..."..ഷാഹി കൈകൂപ്പിക്കൊണ്ട് അവനോട് അപേക്ഷിച്ചു...

"ഏയ്...ഞാൻ ഒന്നും ചെയ്യൂല്ല.. നീ ഇങ്ങോട്ട് വാ.."..സമർ അവളെ കൈനീട്ടി വിളിച്ചു... ഷാഹി പെട്ടെന്ന് ഓടാൻ ശ്രമിച്ചു...സമർ അവളെ കടന്നു പിടിച്ചു...എന്നിട്ട് അവളെ ചുമരിനോട് ചേർത്തുപിടിച്ചു...ഷാഹി ചെറുക്കാൻ പരമാവധി ശ്രമിച്ചു..പക്ഷെ അതൊന്നും സമറിന്റെ കരുത്തിനുമുന്നിൽ വിലപ്പോയില്ല...അവൾ അവന്റെ കയ്യിൽ ഒതുങ്ങിനിന്നു...അവൾ പേടിച്ചിട്ട് ആകെ തളർന്നു...അവൾ അവനെ നോക്കി

💬 Comments

View all comments